Fri , Mar 29 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

യു.​എ.​ഇ ബ്രാൻഡിന് ലോഗോ ചിഹ്നം തിരഞ്ഞെടുത്തു

ദുബായ്:സുവർണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കും ലോ​ക ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കാ​നൊ​രു​ങ്ങു​ന്ന എ​ക്​​​സ്​​പോ​ക്കും മു​ന്നോ​ടി​യാ​യി യു.​എ.​ഇ ​എ​ന്ന ദേ​ശീ​യ ബ്രാ​ൻ​ഡി​നെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ലോ​ഗോ തെ​ര​ഞ്ഞെടു​ത്തു.ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ പങ്കെടുത്ത വോട്ടെടുപ്പിൽ ഏ​ഴ്​ എ​മി​റേ​റ്റു​ക​ളെ ഏ​ഴു വ​ർ​ണ​വ​ര​ക​ൾ കൊ​ണ്ട്​ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ലോ​ഗോ​യാ​ണ്​ ഒ​ന്നാം സ്​​ഥാ​ന​ത്തെ​ത്തി​യ​ത്.യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദുബായ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തും,അബുദാബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ​ സേ​ന ഉ​പ സ​ർ​വ സൈ​ന്യാ​ധി​പ​നു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ് അൽ നഹ്യാൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.10.6 ദ​ശ​ല​ക്ഷം ആ​ളു​ക​ളാ​ണ്​ ലോ​ക​ത്തി​​ന്റെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി വോട്ടെടുപ്പിൽ പ​ങ്കു​ചേ​ർ​ന്ന​ത്.ഖ​സ​ർ അ​ൽ വ​ത്വ​നി​ൽ ന​ട​ന്ന പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ൽ ഫൈ​ന​ലി​ലെ​ത്തി​യ മൂ​ന്നു​ ലോ​ഗോ​ക​ൾ ത​യാ​റാ​ക്കാ​ൻ പ​രി​ശ്ര​മി​ച്ച 49 ക​ലാ​പ്ര​വ​ർ​ത്ത​ക​രും സം​ബ​ന്ധി​ച്ചു.ലോഗോ തിരഞ്ഞെടുപ്പിവേ​ണ്ടി ന​ട​ത്തി​യ ഓരോ വോ​ട്ടി​നും പ​ക​ര​മാ​യി 10 ദ​ശ​ല​ക്ഷ​ത്തി​ലേ​റെ മ​ര​ങ്ങ​ൾ ന​ടു​മെ​ന്നും രാ​ജ്യ​ത്തി​ന്റെ ക​ഥ ലോ​ക​ത്തോ​ടു പ​റ​യാ​ൻ ഇ​നി ഈ അ​ട​യാ​ളം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും അദ്ദേഹം ആ​ഹ്വാ​നം ചെ​യ്​​തു.  

29 March 2024

Latest News