Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

മസ്കറ്റിൽ മലയാളി ഷോപ്പിംഗ് സെന്ററിൽ തീപ്പിടിത്തം

മസ്കറ്റ്:സുവൈഖിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് സെന്ററിൽ തീപിടിച്ചു.സുവൈഖ് ബലദിയ പാർക്കിന് സമീപമുള്ള ജുനൂബ് അൽ മദീന ഷോപ്പിംഗ് സെന്ററാണ് കത്തിനശിച്ചത്.എടപ്പാൾ സ്വദേശി ഇസ്മയിലിന്റെ ഉടമസ്ഥതിയിലുള്ള സ്ഥാപനത്തിൽ വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു  തീപിടിത്തം ഉണ്ടായത്.അപകടത്തിൽ ആർക്കും സാരമായ പരിക്കുകളില്ല.ഷോപ്പിംഗ് സെന്ററിനോട് ചേർന്നുള്ള ഒരു സ്റ്റോറും കത്തിനശിച്ചു.ഒന്നിലധികം യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി രാത്രി ഏറെ വൈകിയും തീയണയ്ക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.ഷോപ്പിംഗ് സെന്ററിന്റെ അടുത്തുള്ള ഫ്ലാറ്റുകളിൽ നിന്ന് ആളുകളെ പുറത്തിറക്കുകയും വൈദ്യുതിബന്ധം നിർത്തുകയും ചെയ്തതിനാൽ തീ പടർന്നുപിടിക്കാനുള്ള സാധ്യതയും വൻ അപകടവും ഒഴിവായി. 

21 November 2024

Latest News