Thu , Mar 28 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പ്രവാസി കലാകാരൻമാർ അണിയിച്ചൊരുക്കിയ 'മൗനനൊമ്പരം' ജൂൺ 28 നു റിലീസ് ചെയ്യും

മ്മാം: സൗദിഅറേബ്യയിലെ ദമ്മാമിൽ പ്രവാസികളായ കലാകാരന്മാർ അണിയിച്ചൊരുക്കുന്ന സംഗീതആൽബം ജൂൺ 28നു റിലീസ് ചെയ്യുന്നു.ഏറെ നാളായി കലാപ്രവത്തനങ്ങളുമായി സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ നിറസാന്നിധ്യമായ നവയുഗം സംസ്കാരികവേദി കൺവീനർ സഹീർഷ സംഗീതവും തിരക്കഥയും സംവിധാനവും നിർവ്വഹിച്ച, ഈ സംഗീതആൽബത്തിന്റെ ഗാനരചന നിർവഹിച്ചിരിയ്ക്കുന്നത് നവയുഗം കേന്ദ്രകലാവേദി അംഗവും ഖോബാർ മേഖലാ കലാവിഭാഗം കൺവീനറുമായ ബിനുകുഞ്ചുവാണു.

പ്രവാസി കൂട്ടായ്മ ഇവിടെ ലഭിക്കുന്ന പരിമിതികളിൽ നിന്നുകൊണ്ട് കൂട്ടായ്മയുടെയും,കഠിനാധ്വാനത്തിൻതെയും സാക്ഷൽക്കാരം ആണ് മൗനനൊമ്പരം എന്ന് പേരിട്ടിരിക്കുന്ന ആൽബം .

ലാവേദി അംഗങ്ങളായ ചലചിത്ര പിന്നണി ഗായിക ജിൻഷാ ഹരിദാസും, രതീഷ് കല്യാണിയുമാണ് ആലാപനം. പ്രശസ്ത നിർമ്മാതാവായ ജോളി ലോനപ്പന്റെ ജോളിവുഡ് മൂവീ സാണ് ഈ ആൽബം നിർമ്മിച്ചിരിക്കുന്നത്. സിബിൻ മാത്യുവും ഹരീഷും ക്യാമറ നിർവഹിച്ചിരിക്കുന്ന ഈ ആൽബത്തിൽ, ദമ്മാ മിലെ പ്രശസ്ത അഭിനേതാക്കളായ അർജുൻഭാസ്ക്കറും ഡോണ യും അഭിനയിച്ചിരിക്കുന്നു.

28 March 2024

Latest News