Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സത്​വയിലും ഊദ്മേത്തയിലും പാർക്കിങ് നിയന്ത്രണം ഏർപ്പെടുത്തുന്നു

ദുബായ്:​ത്​​വ ബ​സ് സ്​​റ്റേ​ഷ​ൻ,ഊദ്മേത്ത് മെ​ട്രോ സ്​​റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ പാ​ർ​ക്കി​ങ് ഭാ​ഗി​ക​മാ​യി നി​ർ​ത്ത​ലാ​ക്കു​മെ​ന്ന് ദുബായ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി അ​റി​യി​ച്ചു.ബ​സ് സ്റ്റേഷൻ,മൾട്ടി ലെവൽ പാർക്കിങ് സം​വി​ധാ​നം എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​യി മു​ന്നേ​റു​ന്ന​തി​നാ​യാ​ണ് നിയ​ന്ത്ര​ണ​മേ​ർ​പെ​ടു​ത്തു​ന്ന​തെ​ന്ന് ആ​ർ.​ടി.​എ വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.​വ്യാ​ഴാ​ഴ്ച നി​ല​വി​ൽ​വ​ന്ന പാ​ർ​ക്കി​ങ് നി​യ​ന്ത്ര​ണം 2020 ഒ​ക്ടോ​ബ​ർ അ​വ​സാ​നം​വ​രെ തു​ട​രും.സ​ത്​​വ​യി​ൽ ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന നി​യ​ന്ത്ര​ണ​ത്തി​ൽ ആ​ദ്യം 84 പാ​ർ​ക്കി​ങ് സ്പേ​സു​കൾ അ​ട​ക്കു​മ്പോ​ൾ 29 സ്പേ​സു​ക​ൾ പാ​ർ​ക്കി​ങ്ങി​ന് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കും.ഊദ്മേത്ത് മെ​ട്രോ സ്​​റ്റേ​ഷ​നി​ലെ പാ​ർ​ക്കി​ങ്ങും ഇ​തേ കാ​ല​യ​ള​വി​ൽ അ​ട​ക്കും.വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ മേ​ഖ​ല​യി​ലെ 500ൽ​പ​രം ബ​ദ​ൽ പാ​ർ​ക്കി​ങ് സ്പേ​സു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും.

 

 

 

26 April 2024

Latest News