Tue , Mar 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ(പി സി ഡബ്ള്യു എഫ്‌) ബഹ്‌റൈൻ 2021-2022 വർഷത്തെ തെരഞ്ഞെടുപ്പ് മീറ്റ് പിസിഡബ്യുഎഫ്‌ ഗ്ലോബൽ സെക്രട്ടറി രാജൻ തലക്കാട്ട് ഉദ്ഘാടനം ചെയ്തു.പുതിയ ഭാരവാഹികളായി ഇ ടി ചന്ദ്രൻ, ബാലൻ കണ്ടനകം, റഫീഖ് കരുകത്തിരുത്തി(ഉപദേശക സമിതി), ഹസൻ വിഎം മുഹമ്മദ്‌ (പ്രസിഡണ്ട്), ഫസൽ പി കടവ് (ജനറൽ സെക്രട്ടറി), സദാനന്ദൻ(ട്രഷറർ)മുഹമ്മദ്‌ മാറഞ്ചേരി,അബ്ദുറഹ്മാൻ പിടി(വൈസ് പ്രസിഡണ്ട്മാർ) ഫൈസൽ എ പി, ഷാഫി തുവക്കര (ജോയിന്റ് സെക്രട്ടറിമാർ)മുസ്ഥഫ കൊലക്കാട്, റംഷാദ്‌(ജനസേവനം)സെയ്തലവി ഏവി(സാംസ്കാരികം)സൈനുദ്ധീൻ സി (ആരോഗ്യം)
എം എഫ്‌ റഹ്‌മാൻ(മീഡിയ), വിനീത്(ഐടി), നസീർ പിഎം (കായികം)ഫൈസൽ എടപ്പാൾ(കല),നബീൽ എംവി, മുഹ്താർ പിപി(ജോബ് ഡെസ്ക്)എ എം അറഫാത്ത്,യൂസുഫ് തലാൽ, ശറഫുദ്ധീൻ വിഎം, അക്ബറലി,ബാബുരാജ്, സുരേഷ് തെയ്യങ്ങാട്, ബക്കർലാൽ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.ഗ്ലോബൽ പ്രതിനിധി മുഹമ്മദ്‌ അനീഷ്‌ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ശിഹാബ് കെകെ(യുഎഇ) കെബീർ സലാല(ഒമാൻ) ഫസൽ മുഹമ്മദ്‌(സൗദി) എന്നിവർ ആശംസകൾ നേർന്നു
അബ്ദുറഹ്മാൻ പിടി സ്വാഗതവും ഫൈസൽ ഏപി നന്ദിയും പറഞ്ഞു.

19 March 2024

Latest News