Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കൊല്ലം പ്രവാസി അസോസിയേഷൻ - പൊന്നോണം 2020

കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ  പൊന്നോണം 2020 എന്ന പേരിൽ ഈ വർഷത്തെ ഓണം വിവിധ രീതിയിൽ ആഘോഷിക്കുന്നു.  ഓൺലൈൻ പ്രോഗ്രാം ആയി കലാ പരിപാടികളും, മത്സരങ്ങളും സംഘടിപ്പിക്കുകയും കൂടാതെ നിലവിലെ സാഹചര്യങ്ങൾ കൊണ്ട് ഓണമാഘോഷിക്കാൻ കഴിയാത്തവർക്ക് ഓണക്കിറ്റും, ഓണസദ്യയും നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.തിരുവാതിര, നാടൻപാട്ടുകൾ, ഗ്രൂപ്പ് ഡാൻസുകൾ, ഓണപ്പാട്ടുകൾ എന്നിവ അവതരിപ്പിക്കാൻ ബഹ്‌റൈൻ പ്രവാസികളായ കൊല്ലം നിവാസികളെ ക്ഷണിക്കുന്നു. കൂടാതെ വിവിധ ഗ്രൂപ്പുകളിലായി ഓണപ്പാട്ട്, ഓണപ്പുടവ മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്. 
വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക 33318586, 34029179, 39212052.

26 April 2024

Latest News