Wed , Dec 11 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

നിറക്കൂട്ട് ചാരുമ്മൂട്‌ ചികിത്സാ സഹായം കൈമാറി

Repoter: ജോമോൻ കുരിശിങ്കൽ

അപൂർവമായ തരത്തിലുള്ള കാൻസർ ബാധിച്ചു ചികിത്സയിൽ കഴിയുന്ന ആലപ്പുഴ ചാരുംമൂട് സ്വദേശി ആയ സുനിൽ ഖാൻ എന്ന യുവാവിന് നിറക്കൂട്ട് ചാരുംമൂട് ചികിത്സ സഹായം കൈമാറി. ആലപ്പുഴ ജില്ലയിലെ ചാരുംമൂട്ടിലെയും പരിസരപ്രദേശങ്ങളിലെയും ബഹ്‌റൈൻ പ്രവാസികളുടെ കൂട്ടായ്മ ആയ നിറക്കൂട്ട് ചാരുംമൂട് അംഗങ്ങളുടെ സഹകരണത്തോടെ സുനിൽ ഖാൻ സഹായനിധി രൂപീകരിക്കുകയും അതിലേക്കു മുപ്പത്തിനായിരത്തി അഞ്ഞൂറ്റി അമ്പത്തി നാലു ഇന്ത്യൻ രൂപ സമാഹരിക്കുകയും ആ തുക സുനിൽ ഖാന് കൈമാറുകയും ചെയ്തു. ഈ സൽപ്രവർത്തിയിൽ നിറക്കൂട്ട് കൂട്ടായ്മക്കൊപ്പം നിന്ന എല്ലാ സുമനസുകൾക്കും നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദിയും കടപ്പാടും അറിയിച്ചു.. ബഹ്റൈനിൽ ചാരുംമ്മുട്, ചുനക്കര, നൂറനാട്, താമരക്കുളം, പാലമേൽ എന്നി പ്രദേശത്തും സമീപപ്രദേശങ്ങളിലും ഉള്ളവർക്ക് ഞങ്ങളുമായി സഹകരിക്കാൻ താല്പര്യം ഉണ്ട് എങ്കിൽ ഞങ്ങളു മായി 66671555, 39573980 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

11 December 2024

Latest News