Tue , Dec 03 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

*ബ്ലഡ്‌ ഡോണേഴ്സ് കേരളാ ബഹ്‌റൈൻ ചാപ്റ്റർ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററുമായി സഹകരിച്ചു രക്തദാന ക്യാമ്പ് നടത്തി*

Repoter: ജോമോൻ കുരിശിങ്കൽ

ബ്ലഡ്  ഡോണേഴ്സ് കേരള (ബി. ഡി . കെ.) ബഹ്‌റൈൻ  ചാപ്റ്റർ  ഈ വർഷത്തെ അഞ്ചാമത്തെ  രക്തദാന  ക്യാമ്പ്  ഇടപ്പാളയം  ബഹ്‌റൈൻ  ചാപ്റ്ററുമായി   സഹകരിച്ചു  കിങ്ങ് ഹമദ്  ഹോസ്പിറ്റലിൽ  വെച്ചു നടത്തി. 
 
ക്യമ്പിൽ അറുപത്തിയഞ്ചോളം  പേർ  രക്തദാനം  ചെയ്തു. ഇടപ്പാളയം ബഹ്‌റൈൻ  ചാപ്റ്റർ  ഭാരവാഹികളായ വിനീഷ് കേശവൻ ( സെക്രട്ടറി ), രമേഷ് കുമാർ ( വൈസ് പ്രസിഡണ്ട് ), സനാഫ് റഹ്മാൻ ( ജോയിന്റ് സെക്രട്ടറി ), രതീഷ് സുകുമാരൻ ( ട്രഷറർ )
എക്സിക്യൂട്ടീവ് അംഗങ്ങൾ ഫൈസൽ തട്ടാംപടി, ഗഫൂർ, ഗഫൂർ കണ്ടനകം മനോജ്,  ഷാജി,  വിനോദ്, പ്രതീഷ്, ദീപു,  ബി. ഡി. കെ. പ്രസിഡന്റ്‌ ഗംഗൻ തൃക്കരിപ്പൂർ, ജനറൽ  സെക്രട്ടറി  റോജി ജോൺ ,വൈസ്  പ്രെസിഡന്റ്‌  സുരേഷ്  പുത്തൻവിളയിൽ,   ജോയിന്റ്  സെക്രട്ടറി  സിജോ  ജോസ് , രെമ്യ  ഗിരീഷ്,  ലേഡീസ്  വിങ്ങ്  കോർഡിനേറ്റർ , രേഷ്മ ഗിരീഷ്   മറ്റു  എക്സിക്യൂട്ടീവ്  അംഗങ്ങൾ ആയ,സുനിൽ, ഗിരീഷ്, , സാബു  അഗസ്റ്റിൻ,  മനോജ്, ശ്രീജ ശ്രീധരൻ,   എന്നിവർ  ക്യാമ്പിന്  നേതൃത്വം  നൽകി.

3 December 2024

Latest News