Sat , Sep 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഫുഡ് സിറ്റി - ഫ്രന്‍റ്സ് അസോസിയേഷന്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ് റിജോ ചാക്കോ-സുജിത് സാമുവല്‍ ടീം ജേതാക്കള്‍

Repoter: ജോമോൻ കുരിശിങ്കൽ

മനാമ: ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ ബാഡ് മിന്‍റണ്‍ ടൂര്‍ണമെന്‍റ് 2019 ന് ഉജ്ജ്വല പരിസമാപ് തി. ബഹാര്‍ വാഷിംഗ് പൗഡര്‍, ലത്തീഫ് ഒൗജാന്‍ ഗ്രൂപ്, നെസ്കഫേ, സുലൈമാനി റെസ്റ്റോറന്‍റ്, വീവണ്‍ ഗ്രൂപ്, ബോഡ് ടീംസ്, എന്നിവരുടെ സ്പോണ്‍സര്‍ഷിപ്പി3453 സിഞ്ചിലെ നവീകരിച്ച  ഫ്രന്‍റ് സ് ബാഡ്മിന്‍റണ്‍ കോര്‍ട്ടില്‍ നടന്ന ടൂര്‍ണമെന്‍റില്‍ 28 ടീമുകള്‍ മാറ്റുരച്ചു. റിജോ ചാക്കോ-സുജിത് സാമുവല്‍  ടീം ജേതാക്കളായി.  

ഡോ. വിജില്‍ - ഷാരൂണ്‍ നിഷാന്‍ കൂട്ട് കെട്ട് രണ്ടാം സ്ഥാനം  കരസ്ഥമാക്കി.     രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം അഞ്ച് വരെ നടന്ന ടൂര്‍ണമെന്‍റിന്‍െറ ഒൗപചാരിക ഉദ്്ഘാടനം ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ നിര്‍വഹിച്ചു. അസോസിയേഷന്‍ പ്രസിഡന്‍റ് ജമാല്‍ ഇരിങ്ങല്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എം.എം സുബൈര്‍ സ്വാഗതമാശംസിച്ചു. സാമൂഹിക പ്രവര്‍ത്തകരായ  എബ്രഹാം ജോണ്‍, റഫീഖ് അബ്ദുല്ല , നാസര്‍ മഞ്ചരേി, ബിനു കുന്നന്താനം ,കമാല്‍ മുഹ്യുദ്ദീന്‍, അലി കോമത്ത്, മുഹമ്മദലി മലപ്പുറം  എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ¤്രപാഗ്രാം കണ്‍വീനര്‍ മുജീബ് മാഹി നന്ദി പറഞ്ഞു. വൈകിട്ട് നടന്ന സമ്മാന ദാന ചടങ്ങില്‍ ലത്തീഫ് ഒൗജാന്‍ മാനേജര്‍, ഫ്രന്‍റ്സ് അസോസിയേഷന്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍, നെസ്ക്കഫേ ഒഫീഷ്യല്‍സ്,സുലൈമാനി റെസ്റ്റോാേറന്‍റ്് ഗ്രൂപ്പ് മാനേജര്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ ട്രോഫികളും  മെമന്‍്റോകളും വിതരണം  ചെയ്തു.  ഷാനില്‍ അബ്ദുറഹീം, സുരേഷ് കുമാര്‍, ഫൈസല്‍ ഇബ്രാഹീം  എന്നിവര്‍ കളി നിയന്ത്രിച്ചു. കെ.ടി സലീം, വി.എന്‍ മുര്‍ഷാദ്, സമീര്‍, അഹ്മദ് റഫീഖ്, ഷാഹുല്‍ ഹമീദ്, അബ്ബാസ് മലയില്‍, ഗഫൂര്‍ മൂക്കുതല , നിയാസ് മാഹി, നൗഷാദ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. 

14 September 2024

Latest News