Wed , May 21 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഗുരുദേവ സോഷ്യൽ സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി

ബഹ്‌റൈൻ പ്രധാനമന്ത്രി Sheikh Khalifa bin Salman Al Khalifa യുടെ നിര്യാണത്തിൽ ബഹ്‌റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി. Zoomil കൂടിയ അനുശോചന യോഗത്തിൽ ചെയർമാൻ ശ്രീ. ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീ. രാജേഷ് കണിയാംപറമ്പിൽ, വൈസ് പ്രസിഡന്റ്‌ ശ്രീ. ജോസ്‌കുമാർ, ട്രഷറർ ശ്രീ. റോയ് N. S, മെമ്പർഷിപ്പ് സെക്രട്ടറി ശ്രീ. വി. ശിവകുമാർ, അസ്സിസ്റ്റ്‌ സെക്രട്ടറി ശ്രീ. സുരേന്ദ്രൻ സോപാനം, എന്റർടൈൻമെന്റ് സെക്രട്ടറി ശ്രീ. രതീഷ് ഐക്കാരാസ് തുടങ്ങിയർ അനുശോചനം അർപ്പിച്ചു സംസാരിച്ചു.
എന്നും പ്രവാസികൾക്ക് പൂർണ സഹകരണമായി നിന്ന ഒരു വലിയ ഭരണാധികാരിയാണ് നമ്മെ വിട്ടുപിരിഞ്ഞത്, അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഒരു ശക്തനായ നേതാവിനെയാണ് ലോകത്തിനും സർവേപരി ബഹ്‌റൈനും നഷ്ടമായതെന്നു യോഗം വിലയിരുത്തി വിലയിരുത്തി.

21 May 2025

Latest News