Thu , Nov 07 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബഹ്‌റൈൻ നവകേരള മുഖ്യമന്ത്രിക്കു നിവേദനം നൽകി

കോവിട് 19 എന്ന മഹാമാരി മൂലം മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തിന് നോർക്ക വഴി അടിയന്തര ധന സഹായം നൽകണമെന്നും അവരുടെ ഭാവി ജീവിതം കരുപിടിപ്പിക്കാനുള്ള പ്രത്യേക പദ്ധതികൾ നോർകവഴി നടപ്പാക്കണം എന്നും നിവേദനത്തിൽ പറയുന്നു.
ഇ രോഗത്തെ നേരിടുന്നതിൽ ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്തു നിൽക്കുന്ന കേരള സർക്കാരിന്റെ പ്രവർത്തങ്ങൾക്കുഓ അതിനു നേതൃത്വം നൽകുന്ന മുഖ്യ മന്ത്രിക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതോടൊപ്പം പ്രവാസികളോട് കാണിച്ച എല്ലാ സഹായങ്ങൾകും ബഹ്‌റൈൻ നവകേരള നന്ദി അറിയിക്കുന്നതായും പ്രസിഡന്റ് ഇ ടി ചന്ദ്രൻ,സെക്രട്ടറി റെയ്സൺ വര്ഗീസ് ,കോഓർഡിനേഷൻ സെക്രട്ടറി ഷാജി മൂതല എന്നിവർ അറിയിച്ചു.

7 November 2024

Latest News