Fri , Mar 29 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഈദ് സൗഹൃദ സന്ദര്‍ശനം

Repoter: ജോമോൻ കുരിശിങ്കൽ

മനാമ: ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ ഈദ് സൗഹൃദ സന്ദര്‍ശനം നടത്തി. സി.എസ്.ഐ ചര്‍ച്ച് വികാരി റവ. ജെയിംസ് ജോസഫുമായി 
അസോസിയേഷന്‍ സംഘം കൂടിക്കാഴ്ച്ച നടത്തുകയും മത സമൂഹങ്ങള്‍ക്കിടയിലെ സൗഹൃദങ്ങള്‍ കാലഘട്ടത്തിന്‍െറ ആവശ്യമാണെന്ന് ചര്‍ച്ചയില്‍ ഉന്നയിക്കുകയും ചെയ്തു. തെൻറ ജീവിതത്തിലെ സൗഹൃദത്തിെൻറയും സ്നേഹത്തിെൻറയും കാലം മായ്ക്കാത്ത ഓര്‍മകള്‍ അദ്ദേഹം സംഘവുമായി പങ്കുവെച്ചു. കൂടിക്കാഴ്ച്ചയില്‍ അസോസിയേഷന്‍ പ്രസിഡൻറ് ജമാല്‍ ഇരിങ്ങല്‍, ജന. സെക്രട്ടറി എം.എം സുബൈര്‍, വൈസ് പ്രസി. സഈദ് റമദാന്‍ നദ്വി, എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് ഷാജി, ഗഫൂര്‍ മൂക്കുതല, ദിശ സെന്‍റര്‍ ഡയറക്ടര്‍ അബ്ദുല്‍ ഹഖ് എന്നിവര്‍ സംബന്ധിച്ചു. 

29 March 2024

Latest News