Tue , Mar 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ജൂൺ 20: ഇന്ത്യൻ സോഷ്യൽ ഫോറം വഞ്ചന ദിനം ആചരിക്കുന്നു .

കേരള സർക്കാരിന്റെ പ്രവാസി വഞ്ചനയിൽ പ്രതിഷേധിച് ജൂൺ 20 ഇന്ത്യൻ സോഷ്യൽ ഫോറം വഞ്ചന ദിനമായി ആചരിക്കുന്നു. ഇടതു പക്ഷ സർക്കാരിന്റെ തുടക്കം മുതൽ ഉള്ള പ്രവാസി സമീപനം വഞ്ചനാത്മകം ആയിരുന്നു. കോവിഡ് കാലത്ത് അത് ഒന്നും കൂടി പുറത്തു വന്നിരിക്കുന്നു. പ്രവാസികളെ പറഞ്ഞു വഞ്ചിച്ച മുഖ്യമന്ത്രി എന്ന പേരാണ് പിണറായി വിജയന് ഏറ്റവും അർഹിച്ച വിശേഷണം. ആയതു കൊണ്ടു പ്രവാസികൾക്ക് വേണ്ടി ഇന്ത്യൻ സോഷ്യൽ ഫോറം നടത്തുന്ന ഈ വഞ്ചന ദിനത്തെ പ്രവാസി സമൂഹം രാഷ്ട്രീയ വിത്യാസമില്ലാതെ പിന്തുണക്കണം എന്ന് ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ്‌ അലി അക്ബർ ഉം ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് ഉം പത്ര പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

19 March 2024

Latest News