Tue , Mar 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിൽ വിഷു ആഘോഷം

ബഹ്റൈനിലെ കലാ സാംസ്ക്കരിക രംഗത്ത് നിറഞ്ഞ് നിൽക്കുന്ന ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയുടെ വിഷു ആഘോഷങ്ങൾ തിങ്കളാഴ്ച്ച പുലർച്ചെ ഒരുക്കിയ വിഷു കണിയോടെ തുടക്കമായി.

പതിനെട്ടാം തിയതി വൈകുന്നേരം സൽമാനിയയിലെ ആസ്ഥാനത്ത് നടക്കുന്ന കലാപരിപാടികളിൽ കുട്ടികളും മുതിർന്നവരും പങ്കെടുക്കും.

ഇരുപത്തി അഞ്ചാം തീയതി വ്യാഴാഴ്ച്ച വൈകുന്നേരം നടക്കുന്ന സാംസ്ക്കാരിക സമ്മേളനം ബി.എഫ്.സി.ജനറൽ മാനേജർ ശ്രീ. പാൻസിലി വർക്കി ഉൽഘാടനം ചെയ്യും. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും

ഇരുപത്തി ആറാം തീയതി വെള്ളിയാഴ്ച്ച നടക്കുന്ന വിഭവ സമൃദ്ധമായ സദ്യയോട് കൂടി സമാപിക്കുന്ന വിഷു പരിപാടികൾക്ക് ആക്ടിംഗ് ചെയർമാൻ ശ്രീ സുരേഷ് ശിവാനന്ദൻ, ജ.സെക്രട്ടറി രാജേഷ്, അസി.സെക്രട്ടറി ശ്രീ ഷാജി ദിവാകരൻ, കoച്ചറൽ സെക്രട്ടറി ഷൈൻ, വിഷു ആഘോഷ കമ്മറ്റി കൺവീനർ ശ്രീ. ജീമോൻ എന്നിവർ നേതൃത്വം നൽകും

19 March 2024

Latest News