Tue , Dec 03 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഒഐസിസി കണ്ണൂർ ജില്ലാകമ്മറ്റി യൂത്ത് കെയറിന്റെ ഭാഗമായി ടിക്കറ്റ് നൽകി.

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം എൽ എ യുടെ ആഹ്വാനപ്രകാരം യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മറ്റി നടപ്പിലാക്കുന്ന യൂത്ത് കെയറിന്റെ ഭാഗമായി നാട്ടിലേക്കു മടങ്ങാൻ സാമ്പത്തിക ബുദ്ദിമുട്ട് അനുഭവിക്കുന്ന പ്രവാസികൾക്കായിപ്രഖ്യാപിച്ച 100 എയർ ടിക്കറ്റിൽ ഒഐസിസി യൂത്ത് വിങ് ബഹ്‌റൈൻ നൽകുന്ന 10 ടിക്കറ്റിന്റെ ഭാഗമായി ഒഐസിസി കണ്ണൂർ ജില്ലാകമ്മറ്റി പക്ഷാഘാതം സംഭവിച്ച കണ്ണൂർ ചാലാട് സ്വദേശിക്ക് ടിക്കറ്റ് നൽകി ,ഏറെ നാളായി ബഹ്‌റൈനിൽ ചികിത്സായിലായിരുന്ന ആൾ വീൽ ചെയറിലാണ് ഇന്ന് പുറപ്പെടുന്ന കോഴിക്കോട് വിമാനത്തിൽ യാത്ര ചെയ്യുന്നത്..കണ്ണൂർ ജില്ലാ കമ്മറ്റി ഭാരവാഹികൾ ടിക്കറ്റിന്റെ തുക ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിനു കൈമാറി. ഒഐസിസി പ്രസിഡന്റ് ബിനു കുന്നന്താനം, വൈസ് പ്രസിഡന്റ് രവി കണ്ണൂർ ,കണ്ണൂർ ജില്ലാ കമ്മറ്റി ഭാരവാഹികളായ ഫിറോസ്അറഫ,അഷ്‌റഫ് കക്കാട്,പ്രജിത് ,മുനീർ കൂരാൻ,യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം ,വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമീം,സെക്രട്ടറി നിസാർ കുന്നം കുളത്തിങ്ങൽ എന്നിവർ പങ്കെടുത്തു.

3 December 2024

Latest News