Tue , Feb 11 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

BKSF സംഘടിപ്പിച്ച ഓൺലൈൻ പെരുന്നാൾ സംഗമത്തിൽ ഒട്ടേറെ സാമൂഹ്യ പ്രവർത്തകർ പങ്കെടുത്തു.

BKSF  സംഘടിപ്പിച്ച ഓൺലൈൻ പെരുന്നാൾ സംഗമത്തിൽ ഒട്ടേറെ സാമൂഹ്യ പ്രവർത്തകർ പങ്കെടുത്തു. സംഗമം മുൻ സമാജം പ്രസിഡന്റും ICRF ചെയർമ്മാനുമായിരുന്ന ശ്രീ ജോൺ ഐപ്പ്‌ നാട്ടിൽ നിന്നും ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. സോമൻ ബേബി, സുബൈർ കണ്ണൂർ, ബഷീർ അമ്പലായി, ഡോ ജോർജ് മാത്യു . നാസർ മഞ്ചേരി, ജലാൽ, ജ്യോതി മേനോൻ, അൻവർ ശൂരനാട് സുനിൽ ബാബു, നജീബ്‌ കടലായി, ജലീൽ അബ്ദുള്ള, നിസാർ ഉസ്മാൻ, ഓ കെ കാസിം, അമൽ ദേവ്‌, നിസാർ കൊല്ലത്ത്‌, മണികുട്ടൻ, അൻവർ കണ്ണൂർ, ഗംഗൻ, സത്താർ, ബഷീർ കുമരനെല്ലൂർ, അജയഘോഷ്‌, നൗഫൽ അബൂബകർ, മൻസൂർ, സലീം നമ്പ്ര അമീൻ വെളിയങ്കോട്‌, മൊയ്തീൻ പയ്യോളി അൻ വർ ശൂരനാട്‌, ഷിബു ചെറുതിരുത്തി, ശ്രീജ ശ്രീധരൻ, റാഷിദ്‌ കണ്ണങ്കോട്ട്‌ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹാരിസ്‌ പഴയങ്ങാടി സ്വാഗതം പറഞ്ഞു കാസിം പാടത്തകായിൽ നന്ദിയും സൂം നിയന്ത്രണവും നടത്തി. തുടർന്ന് മുസ്തഫ അസീലും ലത്തീഫ്‌ മരക്കാട്ടും നവാസും നയിച്ച ഓൺലൈൻ ഇശൽ സന്ധ്യ വ്യത്യ്സ്ത അനുഭവമായി.

11 February 2025

Latest News