Sat , Sep 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

അൻസാർ ഗാലറി 10ാം വാർഷികം ഒരു മാസം നീളുന്ന ആഘോഷം തുടങ്ങി

അൻസാർ ഗാലറി 10ാം വാർഷികം പ്രമാണിച്ച് ഒരു മാസം നീളുന്ന ആഘോഷം തുടങ്ങിയതായി മാനേജ്മെൻറ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാർഷികത്തിെൻറ ഭാഗമായി ആകർഷകമായ നിരവധി ഒാഫറുകൾ നിലവിൽവന്നിട്ടുണ്ട്. ഒക്ടോബർ 24മ മുതൽ നവംബർ 10 വരെ 20 ദിനാറിന് പർചേർസ് നടത്തുന്നവർക്ക് 10,000 സ്ക്രാച് ആൻറ് വിൻ സമ്മാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.

70 ശതമാനം വിലക്കുറവിൽ ഫ്ലാറ്റ് ഒാഫർ, 10 ദിനാറിന് ഗാർമെൻറ്സ്, ടെക്സ്റ്റയിൽസ്, പാദരക്ഷകൾ, വാച്ചുകൾ, പെർഫ്യൂം, കളിപ്പാട്ടം, ബാഗുകൾ,സ്പോർട്സ് ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവ വാങ്ങുേമ്പാൾ സൗജന്യമായി അഞ്ച് ദിനാർ വൗച്ചർ ലഭിക്കും. 30 ദിനാറിന് ഹോം^ഒാഫീസ് ഫർണിച്ചർ, കാർപെറ്റ്, ലൈറ്റ്സ് ഗിഫ്റ്റ് , ഫ്ലവർ,ഹോം ലിനൻ തുടങ്ങിയവ വാങ്ങുേമ്പാൾ 15 ദിനാറിെൻറ സൗജന്യ വൗച്ചർ ലഭിക്കും. ഇതിനൊപ്പം 2019 മേയിൽ ആരംഭിച്ച മെഗാ റാഫ്ൾ ഡ്രോ 2020 ഏപ്രിൽവരെ തുടരും.

 

14 September 2024

Latest News