Thu , May 22 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബാലകലോൽസവം 2019 ന്റെള ഔദ്യോഗിക ഉദ്ഘാടനവും സമാജം അംഗങ്ങളുടെ കുട്ടികള്ക്കു ള്ള ബി കെ എസ് എക്സലന്സ്് അവാര്ഡ്സ വിതരണവും- മെയ്‌ 9,വ്യാഴാഴ്ച രാത്രി 7.30ന്

ബാലകലോൽസവം 2019 ന്റെള ഔദ്യോഗിക ഉദ്ഘാടനവും
സമാജം അംഗങ്ങളുടെ കുട്ടികള്ക്കു ള്ള ബി കെ എസ് എക്സലന്സ് അവാര്ഡ് വിതരണവും- മെയ്‌ 9,വ്യാഴാഴ്ച രാത്രി 7.30ന്
 
 ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ദേവ്ജി - ബികെഎസ്  ബാലകലോൽസവം  2019 -  ന്റെന ഔദ്യോഗിക ഉദ്ഘാടനം മെയ്‌ 9,വ്യാഴാഴ്ച രാത്രി 7.30ന് ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ വിവിധ പരിപാടികളോടെ അരങ്ങേറും. ദേവ്ജി ഗ്രൂപ്പ് ചെയര്മാസന്‍ പ്രകാശ് ദേവ്ജി മുഖ്യാഥിതിയും ഹൌസ് ഓഫ് യൂണിഫോം മാനേജിംഗ് ഡയരക്ടര്‍ നദിവിദാദ് കനവെറാസ് മാര്ട്ടി്നേസ് ചടങ്ങില്‍ വിശിഷ്ടഅതിഥിയും ആയിരിക്കുമെന്ന് സമാജം പ്രസിഡന്റ്‌ രാധാകൃഷ്ണ പിള്ള, ആക്ടിംഗ് ജനറല്‍ സെക്രട്ടറി ടി.ജെ. ഗിരീഷ്‌ എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു.
 
കൂടുതല്‍ വിവരങ്ങള്ക്ക്   ജനറൽ കൺവീനർ മുരളീധർ തമ്പാൻ (39711090 ) , ജോയിന്റ്  ജനറൽ കൺ വീനേഴ്‌സ് -മധു.പി.നായർ ( 36940694 ) , വിനൂപ് കുമാർ ( 39252456 ) എന്നിവരെ വിളിക്കാവുന്നതാണ്.
 
പാഠ്യവിഷയങ്ങളില്‍ മികവു പുലര്ത്തിയ ബഹ്‌റൈനില്‍ പഠിക്കുന്ന സമാജം അംഗങ്ങളുടെ കുട്ടികള്ക്കുള്ള  ബി കെ എസ് എക്സലന്സ അവാര്‍ഡ്  വിതരണവും  ഈ ചടങ്ങില്‍ വച്ച് നടക്കും.

22 May 2025

Latest News