Thu , May 22 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

നജീബിന് ഒരു കൈത്താങ്ങായി പാക്ടിന്റെ ചീഫ് കോർഡിനേറ്റർ ശ്രീ ജ്യോതികുമാർ മേനോനും പ്രസിഡന്റ് ശ്രീ ശിവദാസ് നായരും 25000 രൂപയുടെ ചെക്ക് നജീബിന്റെ വീട്ടിൽ വച്ച് കൈമാറി.

Repoter: ജോമോൻ കുരിശിങ്കൽ

മനുഷ്യകാരുണ്യ പ്രവർത്തനങ്ങൾക്കു എന്നും മുന്നിൽ നിൽക്കുകയും  അതിന്നു കൂടുതൽ മുൻതൂക്കം നൽകുകയും ചെയുന്ന  സംഘടനയാണ് ബഹ്‌റിനിലെ പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തീയേറ്റർ.ബഹ്‌റിനിൽ നിന്നും ബ്രെയിൻ ട്യൂമർ രോഗബാധിതനായി നാട്ടിലേക്കു പോയ ശ്രീ നജീബിന് ഒരു കൈത്താങ്ങായി പാക്ടിന്റെ ചീഫ് കോർഡിനേറ്റർ ശ്രീ ജ്യോതികുമാർ മേനോനും പ്രസിഡന്റ് ശ്രീ ശിവദാസ് നായരും 25000 രൂപയുടെ ചെക്ക് നജീബിന്റെ വീട്ടിൽ വച്ച് കൈമാറി.ഒരു കൊച്ചു വാടക വീടും ഭാര്യയും 2 പെൺമക്കളും അടങ്ങുന്ന നജീബിന്റെ കുടുംബത്തിന്ന്  ഈ സഹായം വളരെ അത്യാവശ്യമായിരുന്നു.

ഇനിയും ഇത്തരം മാധവസേവ പ്രവർത്തങ്ങൾ തുടർന്നുകൊണ്ടേയിരിക്കും എന്ന് തദവസരത്തിൽ ടീം പാക്‌ട് അഭിപ്രായപ്പെട്ടു.പക്ഷേ ഇനിയും മുന്നോട്ടു നീങ്ങണമെങ്കിൽ പല സന്മനസ്സുകളുടെയും സഹായഹസ്തം ആവശ്യമാണ് . ശ്രീ നജീബിനെ സഹായിക്കാൻ താല്പര്യമുള്ളവർ പാക്‌ട് സെക്രട്ടറിയെയോ ചാരിറ്റി വിങ് പ്രെസിഡന്റിനേയോ ബന്ധപെടുക. ഫോൺ : 39814968 / 39699421

22 May 2025

Latest News