Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഒഐസിസി നാലാമത് പാലക്കാട് ഫെസ്റ്റ് ആലോചന യോഗവും സ്നേഹ ഭവനം ഫണ്ട് കൈമാറ്റവും വെള്ളിയാഴ്ച്ച .

Repoter: ജോമോൻ കുരിശിങ്കൽ

ബഹ്‌റൈൻ ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി ഓണം - ഈദ് ആഘോഷങ്ങളുടെ ഭാഗമായി വർഷം തോറും നടത്തി വരാറുള്ള പാലക്കാട് ഫെസ്റ്റിന്റെ ആലോചന യോഗവും പ്രളയ ബാധിതർക്കായി ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി തൃത്താലയിൽ നിർമ്മിച്ച് നൽകുന്ന സ്നേഹ ഭവനത്തിന്റെ നാലാം ഘട്ട ഫണ്ട് കൈമാറ്റവും വെള്ളിയാഴ്ച്ച( 09.08.2019) വൈകിട്ട് 4 മണിക്ക് സൽമാനിയ ഒഐസിസി ഓഫീസിൽ വെച്ച് നടക്കും. വിപുലമായ ആഘോഷങ്ങളോടെയാണ് നാലാമത് പാലക്കാട് ഫെസ്റ്റ് നടത്തുവാൻ ഉദ്ദേശിക്കുന്നതെന്ന് ജില്ല പ്രസിഡന്റ് ജോജി ലാസർ,ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ്,ജനറൽ കൺവീനർ നിസാർ കുന്നംകുളത്തിങ്ങൽ എന്നിവർ അറിയിച്ചു.വെള്ളിയാഴ്ച്ച നടക്കുന്ന ആലോചന യോഗത്തിലേക്കും ഫണ്ട് കൈമാറ്റ ചടങ്ങിലേക്കും ബഹ്‌റൈനിലെ മുഴുവൻ പാലക്കാട്ടുകാരെയും സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39022973,39143967,35521007

27 July 2024

Latest News