Fri , Apr 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഓണസദ്യ / ഓണക്കിറ്റ് തികച്ചും സൗജന്യമായി

ഈ കൊറോണ കാലത്തെ ഓണത്തിന് നിങ്ങൾക്കറിയാവുന്ന ഏറ്റവും അർഹതപ്പെട്ട കുടുംബങ്ങൾക്ക് തികച്ചും സൗജന്യമായി ഓണസദ്യ അല്ലെങ്കിൽ അരിയും പലവ്യഞ്ജനങ്ങളും അടങ്ങുന്ന കിറ്റ് നേരിട്ട് എത്തിച്ചു കൊടുക്കുന്നതായിരിക്കും .ഈ മഹാമാരി സമയത്ത് ജോലി നഷ്ടപ്പെടുകയോ മറ്റ് അവശതകൾ അനുഭവിക്കുന്നയോ നേരിടുന്ന കുടുംബങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ ഡിലൈറ്റ് (Indian delights ) റസ്റ്റോറൻറ്മായി സഹകരിച്ച് ഓണസദ്യ ആവശ്യമായവർക്ക് ഓണസദ്യയും , പെന്റ ഡെൽമോൺ(Penta Delmon) ട്രേഡേഴ്സ്മായി സഹകരിച്ച് 10 Kg അരിയും വെളിച്ചെണ്ണയും തുടങ്ങി ആവശ്യമായ 12-ആവശ്യസാധനങ്ങൾ അടങ്ങുന്ന കിറ്റ് വീടുകളിൽ എത്തിച്ചു കൊടുക്കുന്നുഇത്തരമൊരു ആശയം മുന്നോട്ട് വെച്ചപ്പോൾ പല അഭ്യുദയകാംക്ഷികളും ഇതുമായി സഹകരിക്കാൻ മുന്നോട്ടു വന്നിരിക്കുന്നു . ഇനിയും സഹകരിക്കാൻ താല്പര്യമുള്ളവർ നേരിട്ട് ബന്ധപ്പെടുക . കൂടുതൽ ആളുകളിലേക്ക് ഈ സഹായം എത്തിക്കുവാൻ അത് സഹായകരമാകും.നിങ്ങൾക്ക് നേരിട്ട് തികച്ചും അർഹതപ്പെട്ടവർ എന്ന് അറിയാവുന്ന കുടുംബത്തിൻറെ ബന്ധപ്പെടേണ്ട നമ്പറും പേരും എൻറെ 39855197 / 32293138-
ഈ നമ്പറുകളിൽ വാട്സാപ്പ് വഴി അറിയിക്കേണ്ടതാണ് .

19 April 2024

Latest News