Wed , Apr 24 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഐ സി എഫ് വാർഷിക അസംബ്ലികൾക്ക് തുടക്കമായി

"യൗവ്വനം: ധർമ്മം, സമർപ്പണം" എന്ന ശീർഷകത്തിൽ നവംബർ മൂന്നു മുതൽ ഡിസമ്പർ 31 വരെ നടക്കുന്ന ഐ സി എഫ് വാർഷിക കൗൺസിലുകൾക്ക് ബഹ്‌റൈനിൽ തുടക്കമായി.നാളെ മുതൽ നവമ്പർ 20 വരെ "ഇഹ്റാം" എന്ന പേരിൽ യൂണിറ്റ് തല അസംബ്ലികളും ഡിസമ്പറിൽ സെൻട്രൽ നാഷണൽ തല അസംബ്ലികളും നടക്കും.അസംബ്ലികളിൽ വാർഷിക റിപ്പോർട്ട് കണക്ക് അവതരണം, പ്രമേയ പ്രഭാഷണം, "സ്പന്ദനം" പ്രസന്റേഷൻ,
ഭാരവാഹികളുടെ ഒഴിവ് നികത്തൽ, പ്രവാസി വായന ക്യാമ്പയിൻ യൂണിറ്റ് തല പ്രഖ്യാപനം എന്നിവ നടക്കുംയൂണിറ്റ് കൗൺസിലുകൾക്ക് സെൻട്രൽ നിരീക്ഷകരും സെൻട്രൽ സമ്മേളനങ്ങൾക്ക് നാഷണൽ നിരീക്ഷകൻ മാരും നേതൃത്വം നൽകുമെന്ന് നാഷണൽ സംഘടനാ സമിതി ഭാരവാഹികൾ അറിയിച്ചു

24 April 2024

Latest News