Fri , Apr 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബഹ്റൈൻ പ്രധാനമന്ത്രിയും പവിഴ ദ്വീപിന്റെ സമഗ്ര വികസന പ്രതിഭയും സ്വദേശി വിദേശി പരിഗണനയില്ലാതെ ചേർത്ത് പിടിച്ച ആദരണീയനായ പ്രിൻസ് ശൈഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വേർപാടിൽ BMBF ബഹ്റൈൻ മലയാളി ബിസിനസ് ഫോറവും യൂത്ത് വിംഗും സംയുക്തമായി അനുശോചനം അർപ്പിച്ചു

പതിറ്റാണ്ടുകളായി പ്രധാനമന്ത്രി പദവിയിൽ ഇക്കാലമത്രയും അദ്ദേഹത്തിന്റെ വിശാലമായ വീക്ഷണത്തിന്റെ ഭാഗമായി വിദേശി കച്ചവടക്കാർക്ക് പൂർണ സംരക്ഷണം നൽകിയ ഭരണനൈപുണ്യം എടുത്ത് പറയേണ്ടതാണ്പ്രത്യകിച്ച് മുൻകാല മലയാളികൾക്കും നിലവിലുള്ള ബഹ്റൈൻ പ്രവാസികൾക്കും ഏറെ ഗുണം ചെയ്തിട്ടുണ്ടന്നും ഫോറം അനുസ്മരിച്ചു ....ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവിയിലിരുന്ന് പവിഴ ദ്വീപിനെ മനോഹരമാക്കിയ ശൈഖ് ഖലീഫയുടെ ഭരണപാടവം ചരിത്രലിപികളിൽ തുന്നിചേർത്തതാണന്നും അദ്ദേഹത്തിന്റെ വേർപാടിൽ രാജ കുടുബത്തിന്റെയും ഭരണകൂടത്തിന്റെയും ബഹ്റൈൻ ജനതയുടെ ദുഖത്തിനോടപ്പം പങ്കാളികളാവുകയാണന്ന് വാർത്താ കുറിപ്പിൽ ഫോറം ചെയർമാൻ ഡോ ജോർജ് മാത്യു . സെക്രട്ടറി ബഷീർ അമ്പലായി. സെമീർ ഹംസ എന്നിവർ അറിയിച്ചു

19 April 2024

Latest News