Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ദീർഘവീക്ഷണം ഉണ്ടായിരുന്ന ഭരണാധി കാരി - പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിൻ സൽമാൻ ഹമദ് അൽ ഖലീഫ

പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിൻ സൽമാൻ ഹമദ് അൽ ഖലീഫയുടെ വിയോഗത്തിൽ ഐമാക് ബഹ്‌റൈൻ മിഡിയ സിറ്റി അനുശോചനം രേഖപ്പെടുത്തി.
ജോലി തേടിവന്ന ഒരോ വിദേശിയെയും സ്വന്തം രാജ്യത്തോട് ചേർത്തു നിർത്തി സൗകര്യങ്ങൾ നൽകിയ വലിയ മനസിനുടമയായിരുന്നു പ്രധാനമന്ത്രി എന്ന് ചെയർമാൻ & മാനേജിങ് ഡയറക്ടർ ഫ്രാൻസിസ് കൈതരാത്ത് അനുശോ ചന കുറിപ്പിൽ പറഞ്ഞു.
ഇന്ത്യ രാജ്യത്തോട് പ്രത്യക വിശ്വാസവും മമതയും കാട്ടിയിരുന്ന ഈ ഭരണാധികാരി നന്മയുടെ വെളിച്ച മായിരുന്നു.
രാജ്യം വലിയ പ്രതിസന്ധി നേരിട്ടപ്പോൾ എല്ലാ പ്രതീക്ഷകളും നമുക്ക് നഷ്ടപെട്ട അവസരം സ്വന്തം ജങ്ങളോടും വിദേശികളോടും ഒട്ടും ഭയപ്പെടേണ്ട എല്ലാം പൂര്ണസ്ഥിതിയിൽ ആവുമെന്ന് പറഞ്ഞു ധൈര്യം തന്നുകൊണ്ട് രാജ്യത്തെയും ജനങ്ങളെയും സ്നേഹിച്ച ദിർഘ വിക്ഷണമുള്ള രാജ്യസ്‌നേഹി ഹികുടിയാണെന്നും ഐമാക് ബഹ്‌റൈൻ മിഡിയ സിറ്റി പ്രവർത്തകർ അനുശോചനത്തിൽ വ്യക്തമാക്കി.

27 April 2024

Latest News