Thu , Mar 28 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

അന്‍സാര്‍ ഗാലിറി റാഫിള്‍ ഡ്രോ

Repoter: ജോമോൻ കുരിശിങ്കൽ

വാണിജ്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ അന്‍സാര്‍ ഗാലറിയില്‍ നടന്ന കാര്‍ റാഫിള്‍ ഡ്രോയില്‍ അനില്‍ ചാക്കോ (കൂപ്പണ്‍ നമ്പര്‍ 446866), സാദ് കലഫല്ലാ കസം അല്‍സായദ് (കൂപ്പണ്‍ നമ്പര്‍ 1186812), അനു തങ്കം (കൂപ്പണ്‍ നമ്പര്‍ 1128647) എന്നിവര്‍ വിജയികളായി. ഒന്നും രണ്ടും വിജയികള്‍ക്ക് ഫോര്‍ഡ് എക്‌സപെഡീഷ്യനും മൂന്നാം വിജയിക്ക് നിസാന്‍ പട്രോളും ലഭിച്ചു.


ഇക്കഴിഞ്ഞ മെയ് 19ന് ആരംഭിച്ച അന്‍സാര്‍ ഗാലറിയുടെ ബൈ ആന്റ് വിന്‍ പ്രമോഷനില്‍ ജൂണ്‍, ആഗ്‌സ്ത്, സെപ്തംബര്‍ നറുക്കെടുപ്പിലാണ് ഇവര്‍ വിജയിച്ചത്.
2020 ഏപ്രില്‍ 15 വരെ തുടരുന്ന പ്രമോഷനില്‍ 7 എസയുവി കാറുകള്‍ കൂടി സമ്മാനമായി നല്‍കും. അഞ്ചു ദിനാറിന് പര്‍ച്ചേഴ്‌സ് ചെയ്യുന്നവര്‍ക്ക് ഒരു റാഫിള്‍ കൂപ്പണ്‍ ലഭിക്കും. കൂടാതെ മൂല്യവത്തായ 30 ഓളം സമ്മാനങ്ങളും ലഭിക്കും

29 March 2024

Latest News