Fri , Mar 29 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ശ്രാവണം 2019 രണ്ടാം ദിവസമായ ഇന്ന്( വെള്ളിയാഴ്ച്ച)

Repoter: ജോമോൻ ജോസഫ്

ബി കെ എസ് ഓണാഘോഷം  രണ്ടാം ദിവസം - മുൻ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം മുഖ്യാതിഥിശ്രാവണം 2019  രണ്ടാം ദിവസമായ ഇന്ന്( വെള്ളിയാഴ്ച്ച) മുൻ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം ആയിരിക്കും മുഖ്യാഥിതി. പ്രശസ്ത കലാകാരൻ സൂര്യകൃഷ്ണമൂർത്തി അതിഥിയായിപങ്കെടുക്കും. ബഹ്റൈനിലെ അറിയപ്പെടുന്ന ബിസിനസ്സുകാരനായ ഖാലിദ് ജുമാൻ എന്ന ബഹ്‌റൈനി ബിസ്സിനസ്സുകാരനെ ബി കെ എസ് ഇന്‍ഡോ ബഹ്‌റൈന്‍ ഫ്രണ്ട്ഷിപ്പ് അവാര്‍ഡ് നല്‍കി  ചടങ്ങില്‍ആദരിക്കുംസൂര്യ കൃഷ്ണമൂർത്തി അണിയിച്ചൊരുക്കുന്ന സൂര്യ ഫെസ്റ്റ് എന്ന ഡാൻസ് മ്യൂസിക്കൽ പരിപാടികളാണ് ഇന്നത്തെ പ്രധാന ആകർഷണം. പ്രശസ്ത നര്‍ത്തകിയും സിനിമാ താരവും ആയ ഷംന കാസിം, ഗായകന്‍ നജീം അർഷാദ്, ഗായിക ദുർഗ്ഗാ വിശ്വനാഥ്‌,  സജ്‌ന, സജു കുമാർ, മാളവിക, സിയാ ഉൽ ഹക്ക്, `ആറ്റുകാൽ ബാലസുബ്രഹ്മണ്യം എന്നിവരാണ് സൂര്യ ഫെസ്റ്റിൽ പങ്കെടുക്കുന്നത്.

29 March 2024

Latest News