Sat , Apr 05 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഗുരുകൃപ കൂട്ടായ്മയ്‌ക്ക്‌ ഇതു ധന്യ നിമിഷം

ഗുരുകൃപ എന്ന whats-app കൂട്ടായ്മ ഏകദേശം 8 മാസങ്ങൾക്ക് മുമ്പ് കുറെ നല്ലവരായ മനുഷ്യ സ്നേഹികൾ ചേർന്ന് തുടങ്ങിയ ഒരു മലയാളി കുടുംബം ആണ്. കോവിടിനെ തുടർന്നുള്ള പ്രശ്നങ്ങൾ മൂലം ജോലി നഷ്ട്ടമായി നാട്ടിലേക്ക് മടങ്ങാൻ നിര്ബന്ധിതനായ ഈ കൂട്ടായ്മയിലെ ഒരു അംഗം ആയ ശ്രീ മോഹൻദാസിന് ഒരു ഉപജീവന മാർഗം എന്ന നിലക്ക് ഒരു പുതിയ ഓട്ടോറിക്ഷ എടുക്കുന്നതിലേക്കു ഈ കൂട്ടായ്മ ഒരു ലക്ഷം രൂപ സമാഹരിച്ചു കൊടുക്കുകയും അത് down payment ആയി നൽകി കൊണ്ട് ശ്രീ മോഹൻദാസ് 24 -08-2020 നു പുതിയ ഓട്ടോ വാങ്ങുകയും ചെയ്തു അടുത്ത സംരംഭം ബഹറിനിൽ കോവിഡ് മൂലം മരണപ്പെട്ട ശ്രീ അജീന്ദ്രൻ്റെ കുടുംബത്തിന് ഒരു ചെറിയ കൈത്താങ്ങു നൽകുക എന്നുള്ളതാണ്. അതും അധികം താമസിക്കാതെ അവിടെ എത്തിക്കാൻ കഴിയുമെന്ന  വിശ്വാസത്തിലാണ് ഗുരുകൃപ കൂട്ടായ്മ.

 

5 April 2025

Latest News