Sat , Apr 05 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

എ & എച്ച് പുതിയ ഷോറൂം മാഅമീറിൽ തുറന്നിരിക്കുന്നു,

Repoter: ജോമോൻ കുരിശിങ്കൽ

ബഹ്‌റൈൻ അൻസാർ ഗ്രൂപ്പിന്റെ  വിജയകരമായ പത്തുവർഷത്തെ ബിസിനസിന് ശേഷം 
അവരുടെ അടുത്ത സംരംഭമായ എ & എച്ച് ബഹ്‌റൈൻ ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ചു .

മുഹമ്മദ് അബുൽജബ്ബാർ മഹമൂദ് ആള്കൂഹീജി (second vice-chairman of Bahrain chamber of
commercesand industry) ഉൽഗാടനം നിർവഹിച്ചു .ഗാർഹിക അലങ്കാരങ്ങൾക്കും നിർമ്മാണ
സാമഗ്രികൾക്കുമുള്ള അതിവിശാലമായ ഷോറൂം.
എ & എച്ച് ന്റെ വിശാലമായ നിർമ്മാണ
സാമഗ്രികൾ, വീട്, ഓഫീസ് അലങ്കാരം, സെറാമിക് ടൈലുകൾ, സാനിറ്ററി, ഷവർ എൻ‌ക്ലോസർ,
ജാക്കുസി, ഫർണിച്ചർ, പരവതാനി, ഹോം ലിനൻ, അടുക്കള ഇനങ്ങൾ, വാതിലുകൾ,
വാതിൽ ആക്സസറികൾ, ലൈറ്റ്, ചാൻഡിലിയേഴ്സ്, ഹോം ആക്സസറീസ്, ഹോം വെയർ,
ഹാർഡ്‌വെയർ, ഗാർഹിക ഇനങ്ങൾ,പൂക്കൾ, സമ്മാനങ്ങൾ, ഫ്രെയിമുകൾ
വളരെ ന്യായമായ വിലയ്ക്ക് ലഭിക്കുന്നതാണ് .

 

5 April 2025

Latest News