Fri , Apr 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബഹറിനിലെ നഴ്സുമാർക്ക് യൂറോപ്പിലേക്ക് പോകാൻ സുവർണ്ണ അവസരമൊരുക്കി ക്വിക്‌സ്‌റ്റെപ്സ് 

Repoter: Jomon Kurisingal

യൂറോപ്പിലെ ഹോസ്പിറ്റലുകളിൽ നഴ്സുമാർക്ക് ഉയർന്ന ശമ്പളത്തോടെ കൂടി ജോലി ചെയ്യുവാനുള്ള അവസരമൊരുക്കി ക്വിക്‌സ്‌റ്റെപ്സ് ,കൂടുതൽ വിവരങ്ങൾ അറിയാൻ ഡിസംബർ 6, 7 തീയതികളിൽ ഡിപ്ലോമാറ്റിക് ഏരിയയിലുള്ളഫ്രെയ്സർ  സ്യൂട്ടിൽ വെച്ച് യൂറോപ്പിൽ നിന്നുള്ള അവരുടെ പ്രതിനിധി നടത്തുന്ന ഫ്രീ സെമിനാർ അറ്റൻഡ് ചെയ്യുക ആറാം തീയതി വൈകുന്നേരം 6 മണി മുതൽ 7 മണി വരെയും ഏഴാം തീയതി കാലത്ത് 9 മണി മുതൽ 10 മണി വരെയുമാണ് സെമിനാർ ഉണ്ടാക്കുക  എന്ന്  ബഹ്റൈൻ പ്രതിനിധി അനീഷ് നിർമലൻ വാർത്താക്കുറിപ്പിൽ അറിയിച്ചു .
പങ്കെടുക്കാനായി http://equicksteps.com/Nur/index.htmlഎന്ന ലിങ്കിൽ
രജിസ്റ്റർ ചെയ്യുക കൂടുതൽ വിവരങ്ങൾക്ക് 36939596 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
 

19 April 2024

Latest News