Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബഹ്റൈൻ മലയാളി ബിസിനസ് ഫോറം പ്രവാസി സമ്മാൻ പുരസ്ക്കാര ജേതാവ് ആദരണീയനായ ശ്രീ കെ ജി ബാബുരാജിനെ എക്സീവ്കുട്ടി ഭാരവാഹികൾ ആദരിച്ചു .....

ബഹ്റൈൻ മലയാളി ബിസിനസ് ഫോറം പ്രവാസി സമ്മാൻ പുരസ്ക്കാര ജേതാവ് ആദരണീയനായ ശ്രീ കെ ജി ബാബുരാജിനെ എക്സീവ്കുട്ടി ഭാരവാഹികൾ ആദരിച്ചു .....

നാല് പതിറ്റാണ്ടിലേറെ മിഡിലീസ്റ്റ് രംഗത്തെ പ്രമുഖ ബിസിനസ്കാരനും സാമൂഹ്യ സേവകനുമായ പ്രവാസി സമ്മാൻ ശ്രീ കെ ജി ബാബുരാരിന് BMBF ജനറൽ സെക്രട്ടറി ബഷീർ അമ്പലായിയുടെ നേതൃത്വത്തിൽ BMBF ആദരം ഏറ്റുവാങ്ങി ...
ചടങ്ങിൽ BMBF ട്രഷറർ
ശ്രീ റിയാസ് തരിപ്പയിൽ
രക്ഷാധികാരി ശ്രീ സക്കരിയ പി പുനത്തിൽ
എക്സീവ്കുട്ടി അംഗം
ശ്രീ കെ വി അനീഷ്
എന്നിവർ പങ്കെടുത്തു

27 July 2024

Latest News