Tue , Apr 23 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഒഐസിസി പാലക്കാട് ജില്ലാ കമ്മറ്റി ശക്തമായി പ്രധിഷേധിച്ചു..

കേരള സർവകലാശാലയിലെ മാർക്ക് ദാന തട്ടിപ്പിനെതിരെ ഇന്ന് KSU നടത്തിയ നിയമ സഭ മാർച്ചിന് നേതൃത്വം നൽകിയ പാലക്കാട് MLA ഷാഫി പറമ്പിലിനെയും KSU സംസ്ഥാന അധ്യക്ഷൻ KM അഭിജിതിനെയും ഉൾപ്പെടെയുള്ള നേതാക്കന്മാരെ പോലീസ് മർദിച്ചതിനെതിരെ ഒഐസിസി പാലക്കാട് ജില്ലാ കമ്മറ്റി ശക്തമായി അപലപിച്ചു..ഈ ഗവർമെന്റിന്റെ വീഴ്ചകളെ നിയമ സഭയ്ക്കകത്തും പുറത്തും കൃത്യമായി ചൂണ്ടിക്കാണിക്കുന്നതിനെതിരെയുള്ള വിരോധം തീർക്കലാണ് മുഖ്യ മന്ത്രി പിണറായി വിജയൻ തന്റെ പോലീസിനെ ഉപയോഗിച്ച് കൊണ്ട് നിയമ സഭ അംഗം എന്ന പരിഗണന പോലും നൽകാതെ ഷാഫി പറമ്പിൽ MLA യെ അക്രമിക്കുന്നതിലൂടെ നടത്തിയിരിക്കതെന്നു ഒഐസിസി പാലക്കാട് ജില്ലാ പ്രസിഡന്റ് ജോജി ലാസർ,വൈസ് പ്രസിഡന്റ് നിസാർ കുന്നംകുളത്തിങ്ങൽ,ജന സെക്രറ്ററി സൽമാനുൽ ഫാരിസ്,സെക്രട്ടറി ഷാജി ജോർജ് എന്നിവർ പത്ര കുറിപ്പിൽ പറഞ്ഞു..!

23 April 2024

Latest News