Fri , May 24 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

BFC - KCA - ഇന്ത്യൻ ടാലന്റ്റ്സ്കാൻ2019"

Repoter: ജോമോൻ കുരിശിങ്കൽ

(കെ‌.സി‌.എ) എല്ലാവർഷവുംകുട്ടികൾക്കായിനടത്തിവരുന്നകലാ- സാഹിത്യ, സംസ്കാരികമാമാങ്കം "BFC - KCA - ഇന്ത്യൻ ടാലന്റ്റ്സ്കാൻ2019" ഈവർഷവുംനടത്തുവാൻതീരുമാനിച്ചിരിക്കുന്നു. ബഹ്‌റൈനിൽതാമസക്കാരായഎല്ലാഇന്ത്യൻകുട്ടികൾക്കുംപങ്കെടുക്കുവാൻസാധിക്കുന്നമത്സരങ്ങൾ2019നവംബർഡിസംബർമാസങ്ങളിൽനടത്തപ്പെടും.കെ‌.സി.‌എയുടെസുവർണ്ണജൂബിലിആഘോഷനിറവിൽ,ഈവർഷത്തെടാലന്റ്റ്സ്കാനിൽആവേശകരമായഒട്ടേറെപുതുമകൾഉണ്ടായിരിക്കുംഎന്ന്സംഘാടകർഅറിയിച്ചു.2018ലെടാലന്റ്റ്സ്കാനിൽപുതുതായിഉൾപ്പെടുത്തിയഗ്രൂപ്പ്മത്സരങ്ങൾക്ക്ലഭിച്ചആവേശകരമായസ്വീകാര്യതകൊണ്ട്ഈവർഷംഈഇനത്തിൽകൂടുതൽമത്സരങ്ങൾനടത്തുമെന്ന്സംഘാടകർഅറിയിച്ചു.

 

"ഗ്രൂപ്പ്മത്സരങ്ങളിൽകുട്ടികളുടെമികച്ചപ്രതികരണവുംഉത്സാഹവുംകഴിഞ്ഞവർഷംഞങ്ങൾകണ്ടതാണ്.അതിനാൽഈവർഷവുംഞങ്ങൾഇത്തുടരുകയുംകൂടുതൽഇനങ്ങൾഉൾകൊള്ളിക്കുന്നതുമാണ് . ഒരുടീമായിമത്സരിക്കുമ്പോൾകുട്ടികൾപഠിക്കുന്നഒരുപാട്നല്ലകാര്യങ്ങളുണ്ട്. ടീംകെട്ടിപ്പടുക്കുന്നതുംപരസ്പരംപിന്തുണയ്ക്കുന്നതുംഅവരെതുറന്നമനസ്സുള്ളവരാക്കാൻസഹായിക്കും.ഇതിലൂടെകുട്ടികളുടെവ്യക്തിത്വവികാസവുംസാമൂഹികബോധവുംപ്രോത്സാഹിപ്പിക്കുന്നതിനാണ്കെ.‌സി.‌എപരിശ്രമിക്കുന്നത്.” കെ.‌സി.‌എപ്രസിഡന്റ്റ്ശ്രീ.സേവിമാത്തുണ്ണിപറഞ്ഞു.

ബഹ്‌റൈനിൽതാമസിക്കുന്ന,2014സെപ്റ്റംബർ30നും2001ഒക്ടോബർ1നുംഇടയിൽജനിച്ചഇന്ത്യക്കാരായകുട്ടികൾഇന്ത്യൻ ടാലന്റ്റ്സ്കാനിൽപങ്കെടുക്കുവാൻയോഗ്യരാണ്. പങ്കെടുക്കുന്നവരെപ്രായത്തിൻറ്റെഅടിസ്ഥാനത്തിൽനാല്ഗ്രൂപ്പുകളായിതിരിച്ചിരിക്കുന്നു: -

ഗ്രൂപ്പ് -1         2011ഒക്ടോബർ 1 നും2014 സെപ്റ്റംബർ 30 നുംഇടയിൽജനിച്ചകുട്ടികൾ (രണ്ട്തീയതികളുംഉൾപ്പെടെ)

ഗ്രൂപ്പ് -2         2008ഒക്ടോബർ 1നും2011 സെപ്റ്റംബർ 30 നുംഇടയിൽജനിച്ചവർ

ഗ്രൂപ്പ് -3         2005ഒക്ടോബർ 1നും2008 സെപ്റ്റംബർ 30 നുംഇടയിൽജനിച്ചവർ

ഗ്രൂപ്പ് -4         2001 ഒക്ടോബർ 1നും2005 സെപ്റ്റംബർ 30 നുംഇടയിൽജനിച്ചവർ

ഈവർഷംനാല്ഗ്രൂപ്പുകൾക്കുമായിമൊത്തം 147 വ്യക്തിഗതമത്സരഇനങ്ങളും 7 ഗ്രൂപ്പ്ഇനങ്ങളുംഉൾപ്പെടുത്തിയിട്ടുണ്ട്. ഒരുമത്സരാർത്ഥിക്ക് 8 വ്യക്തിഗതഇനത്തിലുംകൂടാതെഎല്ലാഗ്രൂപ്പ്ഇനങ്ങളിലുംപങ്കെടുക്കുവാൻസാധിക്കും. ഗ്രൂപ്പ്ഇനങ്ങളിൽനേടിയപോയിന്റുകൾവക്തിഗതചാമ്പ്യൻഷിപ്പ്അവാർഡിനായികണക്കാക്കില്ല, എന്നാൽപോയിൻറ്റുകൾസമനിലയാകുന്നപക്ഷംഗ്രൂപ്പ്ഇനങ്ങളിൽനേടിയപോയിന്റ്റ്അവാർഡ്നിർണയത്തിന്മാനദണ്ഡമാക്കും."ഇന്ത്യൻടാലന്റ്റ്സ്കാൻഎന്നപേര്അന്വർഥമാക്കുവാനും, മഹത്തായഭാരതത്തിൻറ്റെബഹുഭാഷാ,ബഹുസാംസ്കാരികപൈതൃകത്തെപ്രതിഫലിപ്പിക്കുന്നതിനായുംഞങ്ങൾനിരവധിദേശീയ, പ്രാദേശികഭാഷാഇനങ്ങൾമത്സരത്തിൽഉൾപ്പെടുത്തുയിട്ടുണ്ട്. 2018ൽഅവലംബിച്ചപുതിയനിയമങ്ങളുംമത്സരഇനങ്ങളുംഎല്ലാവരുംഅംഗീകരിക്കുകയുംവിജയകരമായിരുന്നെന്നുംകണ്ടെത്തി.” കെ.സി.‌എജനറൽസെക്രട്ടറിശ്രീ.വർഗ്ഗീസ്ജോസഫ്പറഞ്ഞു.ഓരോമത്സരാർത്ഥികളുംപ്രത്യേകഫോമുകൾപൂരിപ്പിച്ചുനൽകേണ്ടുന്നതാണ്  (ഓൺ‌ലൈനായിwww.kcabahrain.com ലുംകെ‌സി‌എഓഫീസിലുംലഭ്യമാണ്).എൻ‌ട്രിഫോമുകൾസമർപ്പിക്കാനുള്ളഅവസാനതീയതി 2019 ഒക്ടോബർ 15 ആയിരിക്കും.ഒന്നുംരണ്ടുംമൂന്നുംസ്ഥാനങ്ങൾനേടുന്നവിജയികൾക്കുള്ളനിരവധിഅവാർഡുകൾക്കുംട്രോഫികൾക്കുംപുറമെപങ്കെടുക്കുന്നഎല്ലാവർക്കുംസർട്ടിഫിക്കറ്റുകളുംനൽകുന്നതായിരിക്കും.

ഗ്രൂപ്പ്ചാമ്പ്യൻഷിപ്പ്അവാർഡ്

ഓരോഗ്രൂപ്പിലുംഏറ്റവുംഉയർന്നപോയിന്റ്നേടുകയുംകുറഞ്ഞത്ഒരുഒന്നാംസമ്മാനവുംഒരുA ഗ്രേഡുംകരസ്ഥമാക്കുന്നമത്സരാർത്ഥിക്ക്ഗ്രൂപ്പ്ചാമ്പ്യൻഷിപ്പ്അവാർഡ്നൽകും. അവൻ / അവൾകുറഞ്ഞത്3വ്യക്തിഗതവിഭാഗങ്ങളിൽനിന്നുള്ളസമ്മാനങ്ങളുംനേടണംകൂടാതെടീംഇവൻറ്റുകളിലൊന്നിലെങ്കിലുംപങ്കെടുത്തിരിക്കണം.

കെ.സി.‌എസ്പെഷ്യൽഗ്രൂപ്പ്ചാമ്പ്യൻഷിപ്പ്അവാർഡ്കെ.‌സി‌.എഅംഗങ്ങളായകുട്ടികൾക്കുമാത്രമുള്ളതാണ്. ഓരോഗ്രൂപ്പിലുംകുറഞ്ഞത്ഒരുഒന്നാംസമ്മാനവുംഒരുA ഗ്രേഡുംനേടിഏറ്റവുംകൂടുതൽപോയിന്റ്റ്കരസ്ഥമാക്കുന്നകെ‌.സി.‌എഅംഗമായാമത്സരാർത്ഥിക്ക്ഈഅവാർഡ്നൽകും. അവൻ / അവൾഗ്രൂപ്പ്മത്സരത്തിലൊന്നിലുംപങ്കെടുക്കണം.

കലപ്രതിഭഅവാർഡ്, കലാതിലകംഅവാർഡ്

താഴെപ്പറയുന്നമാനദണ്ഡങ്ങൾപാലിക്കുന്നആൺകുട്ടികളിലുംപെൺകുട്ടികളിലുംഏറ്റവുംകൂടുതൽപോയിന്റ്നേടുന്നആൺകുട്ടിക്ക്കലപ്രതിഭഅവാർഡും, പെൺകുട്ടിക്ക്കലാതിലകംഅവാർഡുംസർട്ടിഫിക്കറ്റിനൊപ്പംഎവർറോളിംഗ്ട്രോഫിസമ്മാനിക്കും:

  1. കുറഞ്ഞത്ഒരുഒന്നാംസമ്മാനവുംഒരുA ഗ്രേഡുംനേടിയിരിക്കണം
  2. കുറഞ്ഞത്3വ്യക്തിഗതവിഭാഗങ്ങളിൽനിന്നുള്ളസമ്മാനങ്ങൾനേടിയിരിക്കണം.
  3. ഗ്രൂപ്പ്ഇവൻറ്റുകളിൽനിന്ന്കുറഞ്ഞത്ഒരുഎ / ബിഗ്രേഡെങ്കിലുംനേടിയിരിക്കണം
  4. ഒരുമത്സരവിഭാഗത്തിൽനിന്ന്, മികച്ച5ഫലങ്ങൾമാത്രമേപരിഗണിക്കൂ. (ഉദാ: സംഗീതരത്‌നവിഭാഗത്തിൽനിന്ന്ഒരുകുട്ടി6സമ്മാനങ്ങൾനേടിയാൽ, ആവിഭാഗത്തിൽനിന്ന്മികച്ച5ഫലങ്ങൾമാത്രമേപരിഗണിക്കൂ. ഈഅവാർഡ്ജേതാവ്ബഹുമുഖപ്രതിഭ ആണെന്ന്ഉറപ്പാക്കാനാണിത്.)

നാല്വിഭാഗങ്ങളിലുംഏറ്റവുംകൂടുതൽപോയിന്റ്റ്കരസ്ഥമാക്കുന്നമത്സരാർത്ഥിക്കൾക്ക്പ്രത്യേകഅവാർഡുംകെ.സി.എനൽകുന്നു. നാട്യരത്‌നഅവാർഡ്ഡാൻസ്വിഭാഗത്തിൽപങ്കെടുക്കുന്നഎല്ലാഗ്രൂപ്പുകളിലെമത്സരാർഥികളിൽഏറ്റവുംഉയർന്നപോയിന്റ്റ്നേടുകയുംകുറഞ്ഞത്ഒരുഒന്നാംസമ്മാനവുംഒരുA  ഗ്രേഡുംകരസ്ഥമാക്കുന്നവർക്കുസമ്മാനിക്കുന്നു. അവൻ / അവൾഗ്രൂപ്പ്മത്സരത്തിലൊന്നിലുംപങ്കെടുത്തിരിക്കണം.

അതുപോലെസംഗീതരത്‌നഅവാർഡ്, കലാരത്‌നഅവാർഡ്, സാഹിത്യരത്‌നഅവാർഡ്എന്നിവഅതാത്വിഭാഗത്തിലെവിജയികൾക്ക്സമ്മാനിക്കും.

സ്കൂളുകൾക്കുംനൃത്തഅധ്യാപകർക്കുമുള്ളഅവാർഡുകൾ

സ്കൂളുകളുടെപങ്കാളിത്വത്തിനുംപ്രകടനമികവിനുംഉള്ളഅവാർഡ്.

ഇന്ത്യൻ ടാലന്റ്റ്സ്കാൻ2019ൽപങ്കെടുക്കാൻകുട്ടികളെപ്രോത്സാഹിപ്പിക്കുന്നസ്കൂളുകൾക്ക്പങ്കെടുക്കുന്നകുട്ടികളുടെഎണ്ണത്തിൻറ്റെഅടിസ്ഥാനത്തിലും,  ആസ്കൂളുകളിൽനിന്നുള്ളകുട്ടികൾക്ക്ലഭിച്ചമൊത്തംഗ്രേഡ്പോയിൻറ്റുകളുടെഅടിസ്ഥാനത്തിലുംപ്രത്യേകഅവാർഡ്നൽകുകയുംആദരിക്കുകയുംചെയ്യും.

മികച്ചനൃത്തഅധ്യാപകഅവാർഡ്

കുട്ടികളെമത്സരങ്ങളിൽപങ്കെടുപ്പിക്കുവാൻനൃത്തഅധ്യാപകർനടത്തുന്ന പരിശ്രമങ്ങളെഅഭിനന്ദിക്കാനുംകഴിവിനെ ആദരിക്കാനുംവേണ്ടിഈവർഷംഒരുപ്രത്യേകഅവാർഡ്ഏർപ്പെടുത്തിയിരിക്കുന്നു. മത്സരങ്ങൾക്ക്മുമ്പായിഅല്ലെങ്കിൽരജിസ്ട്രേഷൻസമയത്ത്മത്സരാർത്ഥികൾഎഴുതിനൽകുന്നഅധ്യാപകരിൽനിന്നുമാണ്ഇതുതിരഞ്ഞെടുക്കുന്നത്.ഏറ്റവുംകൂടുതൽകുട്ടികളെപങ്കടുപ്പിച്ചതും,വ്യക്തിഗത, ഗ്രൂപ്പ്ഇനങ്ങളിൽപങ്കെടുക്കുന്നവരുടെഎണ്ണം, ലഭിച്ചഗ്രേഡുകൾ, പോയിന്റുകൾ, കുട്ടികൾനേടിയസമ്മാനങ്ങൾഎന്നിവയാണ്ഈഅവാർഡിന്മാനദണ്ഡം.

ബഹ്‌റൈനിലെപ്രമുഖപണമിടപാട്സ്ഥാപനമായബി‌.എഫ്‌.സിയാണ്“ഇന്ത്യൻ ടാലന്റ്റ്സ്കാൻ2019”ൻറ്റെമുഖ്യപ്രായോജകർ.  “ഈമെഗാഇവൻറ്റിൻറ്റെടൈറ്റിൽസ്പോൺസർആകുന്നതിൽഞങ്ങൾക്ക്സന്തോഷമുണ്ട്, കാരണംഇത്കുട്ടികളുടെവ്യക്തിത്വവികസനത്തെസഹായിക്കുന്നു, കൂടാതെഞങ്ങളുടെവളർച്ചയും. മുൻകാലങ്ങളിലെന്നപോലെകെ‌.സി‌.എഇത്വളരെവിജയകരമാക്കുമെന്ന്ഞങ്ങൾക്ക്ഉറപ്പുണ്ട്”ബി‌.എഫ്‌.സിജനറൽമാനേജർശ്രീ.പാൻ‌സിലിവർക്കിപറഞ്ഞു.

ഓരോമത്സര ഇനത്തിനുംകെ.സി‌.എഅംഗങ്ങൾക്ക്ഒരുദിനാറും, കെ‌.സി‌.എഅംഗങ്ങളല്ലാത്തവർക്ക്രണ്ട്ദിനാറുംപ്രവേശനഫീസ്സായിനിശ്ചയിച്ചുണ്ട് . ഡാൻസ്ഇനങ്ങൾക്കായി, അംഗങ്ങളല്ലാത്തവർക്ക്ഓരോഇനത്തിനുംമൂന്ന്ദിനാറും, ഗ്രൂപ്പ്ഇവൻറ്റുകൾക്കായി, ഒരുടീമിന്പത്തുദിനാറുംആയിരിക്കുംഫീസ്.

"ഇന്ത്യൻ ടാലന്റ്റ്സ്കാൻ 2019 ൻറ്റെസുഗമമായനടത്തിപ്പിന്40അംഗസമിതിരൂപീകരിച്ചു. വളർന്നുവരുന്നയുവപ്രതിഭകൾഅവരുടെമികച്ചപ്രകടനങ്ങൾപുറത്തെടുക്കുമ്പോൾനവംബർ, ഡിസംബർമാസങ്ങളിൽകെ‌.സി‌.എഅങ്കണംഉത്സവലഹരിയിൽആയിരിക്കും. മുൻകാലങ്ങളെപോലെസുഗമമായനടത്തിപ്പിനുംഉന്നതനിലവാരത്തിൽമത്സരങ്ങൾസംഘടിപ്പിക്കുവാനുംഞങ്ങൾഎല്ലാശ്രമങ്ങളുംനടത്തുo. ഇതിന്റെവിജയത്തിനായിഎല്ലാകെ‌.സി‌.എഅംഗങ്ങളുംനൽകിയപൂർണ്ണപിന്തുണയിൽഞാൻസന്തോഷിക്കുന്നു”ജനറൽകൺവീനർശ്രീ.ലിയോജോസഫ്പറഞ്ഞു.

ഇന്ത്യൻ ടാലന്റ്റ്സ്കാൻ 2019 ൻറ്റെപൊതുവായനിയമങ്ങളുംമാനദണ്ഡങ്ങളുംവിശദീകരിക്കുവാൻവേണ്ടിഒക്ടോബർ4 ന്വൈകുന്നേരം5 മണിക്ക്കെ.സി.എഓഡിറ്റോറിയത്തിൽക്രമീകരിച്ചിരിക്കുന്നയോഗത്തിൽഎല്ലാമത്സരാർത്ഥികളും, രക്ഷിതാക്കളുംപങ്കെടുക്കുവാൻഅഭ്യർത്ഥിക്കുന്നു. കൂടുതൽവിവരങ്ങൾക്ക്ജനറൽകൺവീനർശ്രീലിയോജോസഫ് (38893534), ജോയിന്റ്കൺവീനർശ്രീ. ഷിജുജോൺ (39243381) എന്നിവരെബന്ധപ്പെടുക.

മുഖ്യപരിപാടികൾ

ഓഗസ്റ്റ്28:                 പത്രസമ്മേളനത്തോടെഇന്ത്യൻടാലന്റ്റ്സ്കാൻ2019സമാരംഭിച്ചു

സെപ്റ്റംബർ12: ഇന്ത്യൻടാലന്റ്റ്സ്കാൻഓഫീസ്ഉത്ഘാടനവുംരജിസ്ട്രേഷൻആരംഭിക്കലും

ഒക്ടോബർ4: സംശയനിവാരണത്തിനുംവിശദീകരണത്തിനുംമാതാപിതാക്കളുമായുംമത്സരാർത്ഥികളുമായുള്ളകൂടിക്കാഴ്ച.

ഒക്ടോബർ11:        കുട്ടികളെമത്സരത്തിനുസജ്ജരാക്കുവാനുള്ളപഠനക്ലാസ്സ്.

ഒക്ടോബർ 15:       അപേക്ഷസമർപ്പിക്കാനുള്ളഅവസാനതീയതി

ഒക്ടോബർ19:        യോഗ്യരായമത്സരാർത്ഥികളുടെപ്രാരംഭപട്ടികപ്രസിദ്ധീകരിക്കുന്നു

ഒക്ടോബർ21: പ്രസിദ്ധീകരിച്ചപട്ടികയിൽഎന്തെങ്കിലുംതിരുത്തലുകൾഉണ്ടെങ്കിൽനൽകുവാനുള്ളഅവസാനതീയതി

ഒക്ടോബർ23:        മത്സരാർത്ഥികളുടെഅന്തിമപട്ടികപ്രസിദ്ധീകരിക്കുന്നു

ഒക്ടോബർ24:        പ്രോഗ്രാമുകളുടെഅന്തിമഷെഡ്യൂൾപ്രസിദ്ധീകരിക്കുന്നു

ഒക്ടോബർ24:        ഇന്ത്യൻടാലന്റ്റ്സ്കാൻ2019 ൻറ്റെഔദ്യോഗികഉത്ഘാടനം.

നവംബർ 7-12:            ക്ലാസിക്കൽഡാൻസ്ഈവെന്റ്റ്സ്

ഗ്രാൻഡ്ഫിനാലെ / അവാർഡ്നൈറ്റ്: ഡിസംബർ2019

24 May 2024

Latest News