Thu , Apr 25 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

മൂന്നാം വാർഷികം രക്തദാനത്തിലൂടെ ആഘോഷിച്ച് ബഹ്‌റൈൻ ഡി റ്റി

Repoter: ജോമോൻ കുരിശിങ്കൽ

'സഹജീവികൾക്കൊരു കൈത്താങ്ങ്' എന്ന ആപ്തവാക്യവുമായി, തികച്ചും വേറിട്ട പ്രവർത്തനശൈലിയിലൂടെ ബഹ്‌റൈനിലെ സാമൂഹ്യ സേവനരംഗത്ത് പ്രവർത്തിച്ചു വരുന്ന ബഹ്‌റൈൻ ഡിഫറന്റ് തിങ്കേഴ്‌സ് (ബി ഡി റ്റി) തങ്ങളുടെ മൂന്നാം വാർഷികം വേറിട്ട രീതിയിൽ ആഘോഷിക്കുകയുണ്ടായി. 2016 ജൂൺ 28ന് രൂപീകരിച്ച ഈ കൂട്ടായ്മ, ഇന്നലെ മൂന്നാം വാർഷിക ദിനത്തിൽ,സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ രക്തദാന ക്യാമ്പ് നടത്തിക്കൊണ്ടാണ് തങ്ങളുടെ വാർഷികം ആഘോഷിച്ചത്. ഒരു തവണ രക്തം ദാനം ചെയ്യുന്നതിലൂടെ മൂന്ന് ജീവനുകൾ രക്ഷിക്കാൻ കഴിയും എന്ന സന്ദേശം പ്രചരിപ്പിച്ചു കൊണ്ട് നടത്തിയ ഈ രക്തദാന ക്യാമ്പിൽ സമൂഹത്തിന്റെ നാനാതുറകളിൽ പെട്ട 135ൽ പരം ആളുകൾ പങ്കെടുക്കുകയുണ്ടായി.

25 April 2024

Latest News