Mon , Jan 13 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു.

ദുരിതത്തിൽ നിന്ന് സാബു കബീർ കുഞ്ഞ് ഇന്ന് നാടണഞ്ഞു. കഴിഞ്ഞ ഒരു വർഷത്തോളമായി തിരുവനന്തപുരം സ്വദേശി സാബു കബീർ സ്ഥിരം ജോലിയും വിസയും ഇല്ലാതെ സുഹൃത്തുക്കളുടെ സഹായത്തോടെ ചെറിയ ചെറിയ ജോലി ചെയ്യ്തു ജീവിച്ചു വരികയായിരുന്നു. അതിനിടയ്ക്ക് ഷുഗർ കൂടുകയും വിരലിൽ പഴുപ്പ് ഉണ്ടാവുകയും ചെയ്യ്തു. ഡ്രൈവിങ്ങ് ലൈസൻസ് വിസ ഇല്ലാത്തതിനാൽ പുതുക്കാനും കഴിയാതായി. മകളുടെ വിവാഹ വശ്യാർത്ഥം വീട് വിറ്റതിനാൽ താമസം കുടുംബം വാടക വീട്ടിലായിരുന്നു. വാടക കുടിശ്ശിക മൂലം കുടുംബം നാട്ടിൽ കുടിയിറക്ക് ഭീക്ഷണിയിലാണ്. പലരേയും സമീപിച്ചെങ്കിലും ആരും സഹായത്തിനില്ലാതെ നിസാഹയവസ്ഥയിലായ സാബു കബീറിന് ബഹറിൽ സംസ്കൃതിയുടെ ജോതിഷും , സന്തോഷും സഹായത്തിനെത്തുകയും അവർ മുഖേന സംസ്കൃതിയുടെ സേവാ പ്രമുഖ് അനിൽ മടപ്പള്ളി വിഷയത്തിൽ ഇടപെടുകയും ചെയ്തു. വിവയിൽ ഫോൺ എടുത്ത വകയിൽ കുടിശ്ശിക വരുത്തിയതിനാൽ ട്രാവൽ ബാൻഡ് ഉണ്ടായത് സംസ്കൃതിയും സുഹൃത്തുക്കളും ചേർന്ന് അടച്ച് നിയമ നടപടികൾ തീർത്ത് LMRA യിൽ ഉണ്ടായിരുന്ന നടപടി ക്രമങ്ങളും ശരിയാക്കി സംസ്കൃതി നൽകിയ ടിക്കറ്റിൽ എല്ലാവരോടും നദി പറഞ്ഞു കൊണ്ടാണ് സാബു കബീർ ഇന്ന് കുടുംബത്തോടൊപ്പം ചേരാൻ പോയത്.

13 January 2025