തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |
വ്യത്യസ്തതെയ്ക്കും ക്രീയേറ്റീവിറ്റികും എന്നും മുൻതൂക്കം നൽകിയിട്ടുള്ള പാക്‌ട് ബഹ്‌റൈൻ, ഓൺലൈൻ കലാ നൃത്ത നൃത്യ മത്സരങ്ങളുടെ തുടക്കത്തോടുകൂടെ, പൊന്നാണത്തിനെ ഹൃദ്യമായി വരവേൽക്കാൻ ഒരുങ്ങുകയാണ്. ബഹ്‌റിനിലിൽ ഇപ്പോളുള്ള എല്ലാവർക്കും ഈ ഓൺലൈൻ മൽസരങ്ങളിൽ, താഴേ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്തു പങേടുക്കാവുന്നതാണ്. വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും പാക്‌ട് ബഹ്‌റൈനിന്റെ വര്ണപ്പകിട്ടാർന്ന ഓണാഘോഷ പരിപാടികളുടെ ഫിനാലെയിൽ നൽകുന്നതാണ്.ഓർക്കുക, ഓഗസ്റ്റ് ഇരുപത്തിനാലിന്നു മുൻപായി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ ഈ പരിപാടികളിൽ പാങേടുക്കാൻ സാധിക്കുകയുള്ളു. LINK : https://forms.gle/zU3brTTTG8Jxbc9y5
14 September 2024