Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഷിഫാ അൽ ജസീറ ഗ്രൂപ്പ് ഭക്ഷണ കിറ്റുകൾ തണലിന് കൈമാറി

തണൽ നടത്തിവരുന്ന കോവിഡ് റിലീഫ് പ്രവർത്തനങ്ങളുടെ മൂന്നാം ഭാഗമായ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുന്നത്തിലേക്ക് ഷിഫാ അൽ ജസീറ കിറ്റുകൾ വിതരണം ചെയ്തു. ജീവ കാരുണ്യ പ്രവർത്തന രംഗത്ത് ഷിഫാ അൽ ജസീറ നടത്തിവരുന്ന പ്രവർത്തനങ്ങൾ ഏറെ ശ്‌ളാഘനീയമാണെന്നും തണലുമായി എന്നും കൈകോർക്കാറുണ്ടെന്നും തണൽ ചെയർമാൻ അബ്ദുൽ മജീദ് തെരുവത്ത് പറഞ്ഞു. ഫുഡ് കിറ്റുകൾ ഏറ്റുവാങ്ങുന്ന ചടങ്ങിൽ ഷിഫാ അൽ ജസീറ മാർക്കറ്റിംഗ് മാനേജർ മൂസ അഹ്മദ്, ഹെഡ് ഓഫ് സൂപ്പർവൈസർ ഷാജി മൻസൂർ, തണൽ ഭാരവാഹികളായ ലത്തീഫ് ആയഞ്ചേരി. ടിപ്പ് ടോപ് ഉസ്മാൻ, റഫീക്ക് അബ്ദുല്ല, ലത്തീഫ് കൊയിലാണ്ടി, റഫീക്ക് നാദാപുരം, ജയേഷ് വികെ മേപ്പയ്യൂർ‌, ഫൈസൽ പാട്ടാണ്ടി എന്നിവർ സന്നിഹിതരായിരുന്നു.

27 July 2024

Latest News