Sat , Apr 05 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബഹ്‌റൈൻ നവകേരള ഫേസ് മാസ്ക് നിർമ്മിക്കുന്നു

കോവിട് -19 എന്ന മഹാമാരിയുടെ പ്രത്യഘാദമായി തൊഴിൽ നഷ്ടപെട്ടവർക്കും സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കുന്നവർക്കും കൈത്താങ്ങായി ‘നിങ്ങൾ ഒറ്റക്കല്ല ഞങ്ങൾ കൂടെയുണ്ട് ‘എന്ന ആശയം എത്തിക്കുകയും നിത്യ ജീവിതത്തിനു ആവശ്യമായ ഭഷ്യ വസ്തുക്കൾ അടങ്ങിയ കിറ്റുകൾ നിരവധിയായി വിതരണം ചെയുകയും ചെയ്തു.
അടുത്ത ഘട്ടമായി നവകേരളയുടെ നേതൃത്വത്തിൽ ഫേസ് മാസ്കുകൾ നിർമിച്ചു നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു.നവ കേരളയുടെ വനിതാ പ്രവർത്തകരും മറ്റുള്ളവരും ആണ് ഇതിനു നേതൃത്വം നൽകുന്നത് . ഇതിന്റെ പ്രാരംഭമായി നവകേരളയുടെ പ്രവർത്തകർക്കും അഭ്യുദയകാംഷികൾക്കും ആണ് ലഭ്യമാക്കുന്നത് .വിപുലമായി തയാറാക്കിയതിനു ശേഷം മറ്റു മേഖലകളിലേക്കും വിതരണം നടത്താൻ സാധിക്കും എന്നു ഭാരവാഹികൾ അറിയിച്ചു .ഈ പ്രവർത്തങ്ങൾക്കെല്ലാം കൈത്താങ്ങായി നിൽക്കുന്ന എല്ലാവരോടും നന്ദി അറിയിക്കുന്നതോടൊപ്പം വീണ്ടും സഹകരണം പ്രതീക്ഷിക്കുന്നതായും കോഓർഡിനേഷൻ സെക്രട്ടറി ഷാജി മുതല ,പ്രസിഡന്റ് ഇ ടി ചന്ദ്രൻ ,സെക്രട്ടറി റൈസോൺ വര്ഗീസ് എന്നിവർ അറിയിച്ചു.

5 April 2025

Latest News