Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

മൈത്രി സോഷ്യല്‍ അസോസിയേഷന്‍ ബഹ്‌റൈൻ കുടുംബസംഗമവും കേരളിത്തിലെ പ്രളയത്തിൽ കൈ താങ്ങായ ബഹ്‌റൈൻ പ്രവാസികളെ ആദരിക്കലും

11.10.2019 12.30 പിഎം (വെള്ളി )ബാങ്കോക്ക് റെസ്റ്റെന്റ് ഹാളിൽ വച്ച് നടക്കുന്ന  ചടങ്ങിൽ ബഹ്‌റൈൻ M.P മുഹമ്മദ് മറാഫി ഉൽഘാടനം ചെയ്യുകായും അതിനോടൊപ്പം നടക്കുന്ന ചടങ്ങിൽ പ്രവാസികളായ സുബൈർ കണ്ണൂർ (പ്രവാസി കമ്മീഷൻ അംഗം ) ,ബഷീർ വാണിയക്കാട് , റോയ് സകറിയ്യ ,ജിജി നിലമ്പൂർ എന്നിവർക്ക് മൈത്രി സോഷ്യൽ അസോസിയേഷന്റെ സ്നേഹോപഹാരം കൈമാറുന്നു .ഇതിനോടൊപ്പം ബഹ്‌റൈനിലെ ജീവകരുണ്ണ്യ പ്രവർത്തനങ്ങളിൽ നിറ സാന്നിധ്യമായ ശ്രീ ച്രന്ദ്രൻ തിക്കോടിയെ ആദരിക്കുകയും ചെയ്യുന്നു ..............

പ്രസിഡന്റ /ജനറല്‍സെക്രട്ടറി മൈത്രി സോഷ്യല്‍ അസോസിയേഷൻ 

27 July 2024

Latest News