Tue , Feb 11 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ ആദ്യചാർട്ടഡ് വിമാനം നാളെ ഉച്ചക്ക് 12 മണിക്ക് കോഴിക്കോട്ടേക്ക് യാത്രയാവും...

ബഹ്റൈനിലെ സാമൂഹ്യ സേവന രംഗത്തെ നന്മകളുടെ കൂട്ടായ്മയായ BKSF ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ ആദ്യചാർട്ടഡ് വിമാനം നാളെ ഉച്ചക്ക് 12 മണിക്ക് കോഴിക്കോട്ടേക്ക് യാത്രയാവുംആദ്യമായിട്ടാണ് ഒരു ചാർട്ടഡ് വിമാനം ഇതുവരെ സംഘടനകൾ പ്രഖ്യാപിച്ച നിരക്കിനേക്കാൾ കുറച്ച് ,,99,, ദിനാറിന് ഫഹദാൻ ട്രാവൽസുമായി സഹകരിച്ച്
അവശതയനുഭവിക്കുന്നവർക്കും അർഹതപ്പെട്ടവർക്കും വേണ്ടി നടപ്പിലാക്കിയത്
കൂടാതെ രണ്ട് വയസ്സ് വരെ തികയുന്ന കുട്ടികൾക്കും തീർത്തും സൗജന്യമാക്കിയിരുകുകയാണ് ഈ സേവനം 46 kg ലേഗേജും 7 kg ഹാൻഡ് ബാഗും കൂടെ ഓരോ യാത്രക്കാരനും കൊണ്ടു പോവാം .....ബഹ്റൈനിലെ മലയാളി സമൂഹത്തിന്റെ ഏറെ പ്രശംസ പിടിച്ചുപറ്റിയ ഈ വിമാനയാത്ര

BKSF എന്ന കൂട്ടായ്മ വിവിധ വിഷയങ്ങളിൽ സ്വദേശികൾക്കും വിദേശികൾക്കും നൽകുന്ന സഹായഹസ്തത്തിന്റെ ഭാഗമായി ഈ കോവിഡ് മഹാമാരിയുടെ ആശങ്കയുളവാകുന്ന കാലഘട്ടത്തിൽ സമാനതകളില്ലാത്ത തരത്തിലാണ് അർപ്പികുന്നത്അർഹികുന്നവർക്കുള്ള ഈ വിമാന യാത്രയുംബഹ്റൈൻ മലയാളി സമൂഹത്തിന്റെ ചരിത്രതാളിൽ ഏറെ തിളങ്ങി നിൽക്കുമെന്ന് BKSF കമ്മ്യൂണിറ്റി ഹെൽപ്പ് ലൈൻ ഡെസ്ക്ക് വാർത്താക്കുറിപ്പിൽ അറിയിച്ചു.....

11 February 2025

Latest News