Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

അനുഭൂതിയായി വിജിതയുടെ രാഗ്‌ മൽഹാർ

Repoter: ജോമോൻ കുരിശിങ്കൽ

പ്രശസ്ത  റിയാലിറ്റി ഷോ  താരവും ചലചിത്ര പിന്നണിഗായികയും  ഹിന്ദുസ്താനി സംഗീതാഞ്ജയുമായ വിജിത ശ്രീജിത്‌ ഇന്ത്യൻ ക്ലബ്ബ്‌ ഓഡി റ്റൊറിയത്തിൽ അവതരിപ്പിച്ച ഗസൽ  രാഗ്‌ മൽഹാർ സംഗീതാസ്വാതകർക്ക്‌ പുത്തൻ അനുഭൂതിയായി.

നിത്യഹരിത ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ട്‌ ഒന്നര  മണിക്കൂർ നീണ്ടുനിന്ന സംഗീത നിശയിൽ ഗുലാം അലി മെഹ്ദി ഹസൻ പങ്കജ്‌ ഉദാസ്‌ ലതാ മങ്കേഷ്ക്കർ ബാബുരാജ്‌ തുറ്റങ്ങിയവരുടെ ഹിറ്റ്‌ ഗാനങ്ങൾ വിജിത വേദിയിയിൽ ആലപിച്ചു. ബഹറൈനിലെ പ്രഗത്ഭരായ മ്യൂസിക്‌ ഓർക്കസ്റ്റ്രയായിരുന്നു പിന്നണിയിൽ.കീബോർഡ്‌ റഫീക്‌ വടകരയും തബല സുരേഷ്‌ ബാബുവും ഹാർമ്മോണിയം ബഷീറും റിഥം പാഡ്‌ വിവിയനും ഗിറ്റാർ ജോബും പിന്നണിയിൽ അണിനിരന്ന പ്രോഗ്രാമിന്റെ സൗണ്ട്‌ എഞ്ചിനിയർ ജോസ്‌ ഫ്രാൻസിസായിരുന്നു. ബഹറൈനിലെ പ്രമുഖ വ്യക്തികൾ പരിപാടിയിൽ പങ്കെടുത്തു .

27 July 2024

Latest News