Mon , Jan 13 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പ്രധാന മന്ത്രിയുടെ അകാല വിയോഗത്തിൽ വേദനിക്കുന്ന ബഹറിൻ ജനതയോടൊപ്പം സീറോ മലബാർ സൊസൈറ്റിയുടെ മുഴുവൻ കുടുംബാംഗങ്ങളുടെയും അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി ഭാരവാഹികൾ അറിയിച്ചു.

അന്തരിച്ച ബഹറിൻ പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ഉദാത്തമായ മനുഷ്യസ്നേഹിയും, എല്ലാ പ്രവാസികളോടും പ്രത്യേകിച്ച് മലയാളികളോട് എന്നും മമതയും കരുതലും കാത്തുസൂക്ഷിച്ച അതുല്യ ഭരണാധികാരിയായിരുന്നു. എന്ന് സീറോമലബാർ സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു. അദ്ദേഹത്തിൻറെ അകാല വിയോഗത്തിൽ വേദനിക്കുന്ന ബഹറിൻ ജനതയോടൊപ്പം സീറോ മലബാർ സൊസൈറ്റിയുടെ മുഴുവൻ കുടുംബാംഗങ്ങളുടെയും അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി ഭാരവാഹികൾ അറിയിച്ചു. ഈ രാജ്യത്തിൻറെ ദുഃഖത്തോടെ ഒപ്പം നമ്മളോരോരുത്തരും അതിൽ പങ്കാളികളാകുന്നു. ഇന്ന് വൈകീട്ട് 7.30 ന് സൂമിലൂടെ അനുശോചന യോഗവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Meeting ID:3884998000
Passcode :SYMS

https://us02web.zoom.us/j/3884998000?pwd=V1VnbG1QUGxTTHFGN1FOa1VVUDJEdz09

13 January 2025

Latest News