Fri , Apr 04 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കേരളാ എഞ്ചിനീയർസ് ഫോറത്തിന്റെ (കീൻ 4) 2019 -20 വർഷത്തേക്കുള്ള ഭരണ സമിതിയുടെ പ്രവർത്തന ഉത്ഘാടനം പ്രശസ്ത സിനിമ സംവിധായകനും എഞ്ചിനീയറും ആയ ശ്രി രഞ്ജിത്ത് ശങ്കർ നിലവിളക്ക് കൊളുത്തി നിർവഹിച്ചു

Repoter: ജോമോൻ കുരിശിങ്കൽ

ഈ കഴിഞ്ഞ വെളിയാഴ്ച 8. 00മണിക്ക് മനാമയിലെ റെജിൻസി കോണ്ടിനെൻറ്റിൽ  അൽ - റിഫാ ബാൽ റൂമിൽ   നടന്ന പ്രൌഡ ഗംഭീരമായ ചടങ്ങിൽ സമാജം പ്രസിഡന്റ്‌ പി .വി . രാധാകൃഷ്ണ പിള്ള വിശിഷ്ടതിഥി ആയിരുന്നു. കുട്ടികളുടെ പൂജ നൃത്തത്തോടെ തുടങ്ങിയ ചടങ്ങിൽ പ്രസിഡന്റ്‌
ഇ .കെ .പ്രദീപൻ അധ്യക്ഷനായിരുന്നു ജനറൽ സെക്രട്ടറി ബിനോയ്‌ എബ്രഹാം സ്വാഗതം പറഞ്ഞു.


കല സാംസ്‌കാരിക ടെക്നിക്കൽ മേഖലകളിലെ പ്രവർത്തനങ്ങളോടൊപ്പം
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഉന്നൽ നല്കുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ്‌ E.K പ്രദീപൻ പറഞ്ഞു. കഴിഞ്ഞ കമ്മിറ്റിയുടെ പ്രസിഡന്റ്‌ ശ്രി വിൽസൺ. കെ .ലാസർ
ആശസകൾ നേർന്നു.


കഴിഞ്ഞ കമ്മിറ്റിയിലെ എല്ലാ അംഗങ്ങൾക്കും മുഘ്യതിഥി മൊമന്റ്റോ  നൽകി ആദരിച്ചു.
വൈസ് പ്രസിഡന്റ്‌ തോമസ് മത്തായി നന്ദി പ്രകാശിപ്പിച്ചു. കീൻ 4 കുട്ടികളുടെ സിനിമാറ്റിക്  ഡാൻസും വനിതകളുടെ ശാസ്ത്രീയ നൃത്തവും കൂടാതെ പ്രശസ്ത പിന്നണി ഗായകരായ കെ . എസ് . ഹരിശങ്കറിന്റെയും ദിവ്യ എസ് . മേനോന്റെയും ഗാനമേള ചടങ്ങിന് കൊഴുപ്പേകി.

സമൂഹത്തിന്റെ വിവിധ മേഘലകളിലെ നിരവധി പെർ പങ്കെടുത്ത ചടങ്ങു അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സജീവ സാന്നിധ്യം കൊണ്ട് സ്രെധേയമായിരുന്നു.

4 April 2025

Latest News