Thu , May 09 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബഹ്റൈൻ കേരളീയ സമാജം ഭവന പദ്ധതി

Repoter: Jomon Kurisingal

ബഹ്റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന അശരണർക്ക് ഉള്ള ഭവന പദ്ധതിയിൽ, സമാജം നിർമ്മിച്ചു നൽകുന്ന ഇരുപത്തിനാലാമത്തെ വീടിന്റെ നിർമ്മാണോദ്ഘാടനം ജനുവരി 10 ന് ( വെള്ളിയാഴ്‌ച ) ഉച്ചക്ക് 2 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണപിള്ള , മുളങ്കുന്നത്ത് കാവ് പ്രസിഡണ്ട് ബിന്ദു ബെന്നി ,വാർഡ് മെമ്പർ ശ്രീമതി മേരി ഗ്രെസി എന്നിവരുടെ മഹനീയ സാനിധ്യത്തിൽ ബഹുമാനപ്പെട്ട എം എൽ എ അനിൽ അക്കര നിർവ്വഹിച്ചു.ബഹ്‌റൈൻ കേരളീയ സമാജം ടൈലോസ് അക്കാദമിയുമായി സഹകരിച്ചാണ് ഈ വീട് നിർമ്മിച്ചു നൽകുന്നതിനുള്ള സാമ്പത്തിക സ്രോദസ്സ് സംഘടിപ്പിക്കുന്നത്. തൃശ്ശൂർ ജില്ലയിൽ മുളങ്കുന്നത്ത് കാവ് പഞ്ചായത്തിലെ സാജൻ എന്നവരുടെ നിർദ്ധന കുടുംബത്തിനാണ് സമാജം വീട് വച്ച് നൽകുന്നത്

  

9 May 2024

Latest News