Thu , Nov 07 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഫ്രണ്ട്സ് ഓഫ് ബഹ്‌റൈനും , ഡിസ്കവർ ഇസ്‌ലാമുമായി* സഹകരിച്ചു കൊണ്ട് 2019 ഡിസംബര്‍ 16 രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടത്തുന്ന മെഗാമെഡിക്കല്‍ ക്യാമ്പിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു.

Repoter: Jomon Kurisingal

ബഹ്‌റൈനിന്റെ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി അദ്ലിയ, അൽ ഹിലാൽ മെഡിക്കൽ സെന്ററിൻറെ ആഭിമുഖ്യത്തിൽ * ഫ്രണ്ട്സ് ഓഫ് ബഹ്‌റൈനും , ഡിസ്കവർ ഇസ്‌ലാമുമായി* സഹകരിച്ചു കൊണ്ട് 2019 ഡിസംബര്‍ 16 രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടത്തുന്ന മെഗാമെഡിക്കല്‍ ക്യാമ്പിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ക്യാമ്പിൽ കിഡ്നി പ്രൊഫൈൽ , ലിവർ പ്രൊഫൈൽ, കൊളെസ്ട്രോൾ, ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ എന്നിവ അറിയുന്ന രക്ത പരിശോധനയും കൂടാതെ പീഡിയാട്രിക്സ്, ഗൈനക്കോളജി, ഇ.എൻ.ടി , ഡെർമറ്റോളജി, ഒപ്താൽമോളജി, ഇന്റർനാഷണൽ മെഡിസിൻ, ഓർത്തോപീഡിക്സ്,യൂറോളജി, കാർഡിയോളജി, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിൽ ഉള്ള വിദഗ്ധ ഡോക്ടർമാരുടെ ചികിത്സ സൗജന്യമായി ഉണ്ടായിരിക്കുന്നതാണ്. കുട്ടികൾക്ക് പ്രത്യേക പരിശോധനകളും, കുടുംബങ്ങൾക്ക് പ്രത്യേക സൗകര്യങ്ങളും ഉണ്ടായിരിക്കും. ആദ്യം രെജിസ്റ്റർ ചെയ്യുന്ന രണ്ടായിരത്തോളം പേര്‍ക്ക് മാത്രമായിരിക്കും ഇതിനുള്ള അവസരം അതിനാൽ താല്‍പരൃമുള്ളവര്‍ ഈ ലിങ്കിൽ https://forms.gle/ejXzur3w7RtioehGA കയറി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്

7 November 2024

Latest News