Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സമാജം നോർക്ക ഹെൽപ് ഡസ്ക്കിൽ കാർഡുകൾ എത്തി.

ബഹ്റൈൻ കേരളീയ സമാജം നോർക്ക ഹെൽപ്പ് ഡസ്ക്കിൽ  വിതരണം ചെയ്യുവാനായി  നോർക്ക തിരിച്ചറിയൽ കാർഡുകൾ എത്തി. കൺവീനർ രാജേഷ് ചേരാവള്ളി തിരുവനന്തപുരം നോർക്ക ഓഫിസിൽ നിന്നും കൈപ്പറ്റിയ കാർഡുകൾ സമാജം പ്രസിഡന്റ്‌ പി.വി. രാധാകൃഷ്ണ പിള്ളക്ക് കൈമാറി. 
ജനറൽ സെക്രട്ടറി എം.പി. രഘു, ചാരിറ്റി - നോർക്ക കമ്മിറ്റി ജനറൽ കൺവീനർ കെ.ടി. സലിം, എക്സിക്യൂട്ടീവ് കമ്മിറ്റി, ചാരിറ്റി - നോർക്ക കമ്മിറ്റി അംഗങ്ങൾ, മറ്റ് സമാജം അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. 
 
നോർക്ക തിരിച്ചറിയൽ കാർഡിന് അപേക്ഷ നൽകിയ ബാച്ച് നമ്പർ 44, 45 അപേക്ഷകർ രസീതിയുമായി വന്ന് കാർഡ് കൈപ്പറ്റണമെന്നും സമാജം നോർക്ക ഹെൽപ് ഡസ്‌ക്ക് സമയം വൈകീട്ട്  7:30 മുതൽ 9 വരെ ആണെന്നും ഭാരവാഹികൾ അറിയിച്ചു.

27 July 2024

Latest News