Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

രാഗാ താളോത്സവം  ഒക്ടോബർ   നാല്  വൈകുനേരം  7 .30  തിലേക്ക് മാറ്റിയ വിവരം സ്നേഹപൂർവ്വം  എല്ലാ പ്രവാസിവിഷൻ പ്രേക്ഷാകരേയും  അറിയിക്കുന്നു .....

കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹിെൻറ നിര്യാണത്തിൽ അനുശോചിച്ച് ഒക്ടോബർ ഒന്നിന് നടത്തുവാനിരുന്ന പ്രവാസിവിഷൻ മെഗാ ലൈവ്  പ്രോഗ്രാം രാഗാ താളോത്സവം  ഒക്ടോബർ   നാല്  വൈകുനേരം  7 .30  തിലേക്ക് മാറ്റിയ വിവരം സ്നേഹപൂർവ്വം  എല്ലാ പ്രവാസിവിഷൻ പ്രേക്ഷാകരേയും  അറിയിക്കുന്നു ..... സെപ്റ്റമ്പർ  നാല്  വൈകുനേരം  7 .30 തിന്  നടക്കുന്ന  മെഗാ ലൈവിൽ  ഇരുപത്തഞ്ചോളം സമ്മാനങ്ങളും  , ബഹ്‌റൈനിലെ പ്രശസ്‌തരായ പത്തു ഗായകരുടെ ഇരുപതോളം ഗാനങ്ങളും കൂടാതെ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട ഗാനങ്ങളും ആലപിക്കുന്നതാണ് ....അതോടൊപ്പം വെർച്യുൽ ഗ്രാഫിക്‌സ് ഉപയോഗിച്ചുള്ള  അടിപൊളി ഡാൻസുകളും ഒരുക്കിയിട്ടുണ്ട് ......കാണാൻ മറക്കരുത് ..... ലൈവ് ആസ്വദിക്കുന്നതിനായി പ്രവാസിവിഷൻ  ഫേസ്ബുക് പേജ് ഇപ്പോൾ തന്നെ ലൈക്ക് ചെയുക . 

27 July 2024

Latest News