Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ലേബർ ദിനാഘോഷം സംഘടിപ്പിച്ചു,,,

ബഹറൈൻ നന്തി കൂട്ടായ്മ മെയ്‌ ദിനാഘോഷം സംഘടിപ്പിച്ചു
മആമീർ കോട്രാക്റ്റിംങ്ങ്‌ കബ്ബനി ലേബർ ക്യാമ്പിൽ സംഘടിപ്പിച്ച പരിപാടി മുതിർന്ന ക്യാമ്പംഗങ്ങൾ ചേർന്ന് കേക്ക്‌ മുറിച്ച്‌ ഉത്ഘാടനം ചെയ്തു
കൂട്ടായ്മാഗങ്ങളും ക്യാമ്പംഗങ്ങളുമുൾപ്പടെ നിരവധിപേർ പങ്കെടുത്തു
ഒ.കെ. കാസ്സിം, ഹനീഫ്‌ കടലൂർ, നൗഫൽ നന്തി, അമീൻ നന്തി, മുസ്തഫ കളോളി, ബബീഷ്‌, ഷഹനാസ്‌, കരീം , റമീസ്‌ അബ്ദുള്ള, വിജീഷ്‌ , ഫൈസൽ എം വി എന്നിവർ നേതൃത്വം നൽകി,,
 ഷഫാസ്‌ , കയ്യൂം എന്നിവർ അവതരിപ്പിച്ച കരോകെ ഗാനമേളക്കൊപ്പം മധുരവും നൽകിയപ്പോൾ 
കബ്ബനി തൊഴിലാളികൾക്ക്‌ സന്തോഷകരമായ അനുഭവമാക്കാൻ കഴിഞ്ഞു..

27 July 2024

Latest News