Tue , Mar 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബഹറൈൻ കേരളീയ സമാജത്തിനും പ്രസിഡണ്ടിനുമെതിരെ അപകീർത്തി പ്രചരണം - പോലീസ് കേസെടുത്തു.

ബഹറൈൻ കേരളീയ സമാജത്തെയും പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ളയ്ക്കെതിരെ വാട്സാപ് ഗ്രൂപ്പിൽ അപകീർത്തികരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ച കേസിൽ കേരള പോലിസ് നടപടിക്കൊരുങ്ങുന്നു.വാട്സാപ് കേന്ദ്രികരിച്ച് നടക്കുന്ന അധിക്ഷേപത്തിനും അപകീർത്തികരമായ പരാമർശങ്ങൾക്കുമെതിരായ സൈബർ നിയമപ്രകാരമാണ് കേസ്  ചാർജ്ജ് ചെയ്തിരിക്കുന്നത്.സമാജം ചാർട്ടേഡ് വിമാനസർവ്വീസുകൾക്കെതിരായും വ്യക്തിപരമായി പി വി രാധാകൃഷ്ണപിള്ളയെ ഇകഴ്ത്തിക്കൊണ്ടും വാട്സാപ് ഗ്രൂപ്പിൽ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് പുറകിൽ ബഹറൈനിലെ ചില ഗ്രൂപ്പുകൾക്കു വേണ്ടി ആലപ്പുഴ സ്വദേശിയായ മുൻ ബഹറൈൻ പ്രവാസിയാണെന്നാണ് സൂചന.ബഹറൈൻ കേരളീയ സമാജത്തെയും ഭാരവാഹികളെയും സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിപ്പെടുത്തുന്ന ശ്രമങ്ങൾക്കെതിരെ ശക്തമായി തന്നെ മുന്നോട് പോകുമെന്ന് സമാജം എക്സിക്യൂട്ടിവ് കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

19 March 2024

Latest News