Wed , May 08 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഭരണ കര്‍ത്താക്കള്‍ക്ക് ഉത്തരവാദിത്തമില്ലെന്‍കില്‍ എന്തിന് ഇങ്ങിനെ ഒരു കമ്മറ്റി. യു.പി.പി

Repoter: ജോമോൻ കുരിശിങ്കൽ

സമസ്ത മേഖലയിലും നിലവാര തകര്‍ച്ചയുമായി ഇങ്ങിനെ തുടര്‍ന്നാല്‍ ഇന്തൃന്‍ സ്കൂളിന്‍റെ    ഭാവിയെന്താകുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പന്‍കെടുത്ത  യു.പി.പി ഭാരവാഹികള്‍ ചോദീച്ചു. ആളറിയാതെ അടിക്കടിയുള്ള ഫീസ് വര്‍ദ്ധനവിനും ചൂടിന്‍റെ പേരിലുള്ള പഠനസമയ ക്രമീകരണത്തിനും മന്ത്രാലയത്തിന്‍റെ രേഖാമൂലമുള്ള അനുമതിയുണ്ടോ?         
 ഈ കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലും തങ്ങള്‍ വീണ്ടൂം  അധികാരത്തിലെത്തിയാല്‍ ഫീസ് കൂട്ടി രക്ഷിതാക്കളെ ബുദ്ദിമുട്ടിക്കില്ലെന്ന് പറഞ്ഞത് രക്ഷിതാക്കളോടുള്ള തികഞ്ഞ വഞ്ചനയായിരുന്നുവെന്ന് യു.പി.പി നേതാക്കള്‍ പറഞ്ഞു. 
 
ക്ളാസ്സ് മുറികളിലുും ബസ്സിലും കാരൃക്ഷമതയില്ലാത്ത എസികളായത് കൊണ്ടാണ് ചൂടിന്‍റെ പേരില്‍ ബഹ്റൈനിലെ മറ്റൊരു സ്കൂളിലും ഇല്ലാത്ത തരത്തില്‍ പഠനസമയം വെട്ടികുറച്ച് കുട്ടികളെ നേരത്തെ വീട്ടിലേക്ക് വിടുന്നത്.                     
ഇച്ഛാശക്തിയില്ലായ്മയുടേയും  ഭരണവൈകല്ലൃങ്ങളുടേയും  തുടര്‍ച്ചയുടെ പുതിയ അനുഭവമാണ്  ഒരു രക്ഷിതാവിന്‍റെ ദീനരോദനമായി കഴിഞ്ഞദിവസങ്ങളില്‍  പുറംലോകമറിഞ്ഞത്.  ഇന്തൃന്‍ സ്കൂളിലെ വാഹനത്തില്‍ രാവിലെ പോയ  കുട്ടി വാഹനത്തില്‍ ഉറങ്ങി പോയപ്പോള്‍ അവിടെ ഇറക്കാതെ അടുത്ത സ്കൂളിലേക്കുള്ള നെട്ടോട്ടത്തി നിടയില്‍ കുട്ടി ബഹളം വെച്ചപ്പോള്‍ തിരിച്ചെത്തിച്ചത് ഇപ്പോഴത്തെ ചെയര്‍മാനും കമ്മറ്റിക്കും ഒരു പുതിയ സംഭവമായിരിക്കകില്ല .ജീവനക്കാരനും കരാറുകാരനും ഒരു കാരണം കാണിക്കല്‍ നോട്ടീസോ വൈസ് പ്രിന്‍സിപ്പലിനും ഹെഡ്ട്ടീച്ചര്‍ക്കും ഒരു ക്ഷമാപണത്തിലോ ഒതുക്കിയാല്‍ തീരില്ലായിരുന്നു ആ കുട്ടിക്ക് എന്തെന്‍കിലും സംഭവിച്ചിരുന്നെന്‍കില്‍..                      ഇതേ രകഷിതാവിന്‍റെ തന്നെ മൂത്തകുട്ടി മുന്‍പ് അസുഖം വന്ന് മരണപ്പെട്ട ശേഷവും നിരന്തരം ഫീസ് അടക്കാന്‍ ഫോണ്‍ ചെയ്ത് ബുദ്ദിമുട്ടിച്ചതും ഗതൃന്തരമില്ലാതെ ഫോണ്‍ കണക്ഷന്‍ തന്നെകട്ട് ചെയ്യേണ്ടിവന്നതുമൊക്കെ അദ്ദേഹം തന്നെ പൊതു സമൂഹത്തോട് ഏറ്റു പറഞ്ഞിട്ടുണ്ട്.  തങ്വേങള്‍ക്ക് വേണ്ടപ്പെട്ടവരുടെ വന്‍ കുടിശ്ശികയുള്ള ഫീസുകള്‍ക്ക് നേരെ കണ്ണടക്കുകയും സാധാരണക്കാനായ രക്ഷിതാക്കളുടെ ഒരു മാസത്തെ ഫീസ് ബാക്കിയായി പോയെന്‍കില്‍ റിസല്‍ട്ട് നല്‍കാതിരിക്കുക, ഫീസ് കണ്‍സെന്‍ഷനും പ്രമോഷനും  നല്‍കാതിരിക്കുക ഇതൊക്കെ ചെയ്യാനല്ല പാവം രക്ഷിതാക്കള്‍ തങ്ങളെ ഭരിക്കാന്‍ ഒരു കമ്മറ്റിയെ തെരഞ്ഞെടുത്തതെന്ന് ബന്ധപ്പെട്ടവര്‍ വിസ്മരിക്കരുത്.     ലോകത്തിലെ ഏറ്റവും വലിയ ജനാധിതൃ രാജൃത്തു നിന്നു  വരികയും തെരഞ്ഞെടുപ്പിലൂടെ ഒരു കമ്മൃൂണിറ്റി സ്കൂളിന്‍റെ തലപ്പത്ത് അധികാരത്തിലെത്തുകയും ചെയ്തിട്ട് തെരഞ്ഞെടുപ്പില്‍ എതിര്‍ പക്ഷത്തുണ്ടായ സ്ഥാനാര്‍ത്ഥികളുടെ മക്കള്‍ക്ക് പോലും സീറ്റ് നിഷേധിക്കുന്നത് എന്ത് രാഷ്ട്രീയ മരൃാദയും സംസ്കാരവുമാണെന്ന് ബന്ധപ്പെട്ടവര്‍ ആലോചിക്കേണ്ടതുണ്ട്.  അവര്‍ ഇനിയും രക്ഷിതാവായി മാറിയാല്‍ ജയിച്ചുവന്ന് തങ്ങളുടെ അധികാര കോട്ടത്തളങ്ങളെ വിറപ്പിക്കുമോ എന്ന ഭയം കൊണ്ടാണോ ബന്ധപ്പെട്ടവര്‍ ഇങ്ങിനെ ചെയ്യുന്നത് . .  ബഹ്റൈന്‍ ക്വാളിറ്റി എഡുക്കേഷന്‍റെ വിലയിരുത്തപ്രകാരം തൃപ്തികരം മാത്രമുള്ള ഇന്തൃന്‍ സ്കൂളിനെ പോലുള്ള വിദൃാലയങ്ങള്‍ക്ക് തോന്നും പോലെ ഫീസ് വര്‍ദ്ധനപാടില്ല എന്നാണ് മാധൃമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞത്.അത് പോലെ ഫീസ് വര്‍ദ്ദിപ്പിക്കാനുള്ള തീരുമാനം ഒരു വര്‍ഷം മുന്‍പെന്‍കിലും രേഖാമൂലം രക്ഷിതാക്കളെ അറിയിക്കണം..അവരുടെ സമ്മതം ലഭിക്കുകയോ വാര്‍ഷികജനറല്‍ബോഡിയില്‍ അവതരിപ്പിച്ച് പാസ്സാക്കുകയോ വേണം... താങ്ങാനാവാത്ത ഫീസ് വര്‍ദ്ധനയും കുടശ്ശികയുമാണ് ഒരു വര്‍ഷം മുന്‍പ് ഒരു രകഷിതാവിന്‍റെ ദാരുണമായ അന്തൃം എന്നത് എല്ലാവര്‍ക്കും അറിയാന്‍ കഴിഞ്ഞ കാരൃമാണ്.          എല്ലാ വര്‍ഷവും നടത്തുന്ന ട്രാന്‍സ്പോര്‍ട്ട് ഫീസ് വര്‍ദ്ധനയുടെ  നൃായീകരണം എന്താണ്?     ഇപ്പോ ഴത്തെ പഠനസമയ ക്രമീകരണം മന്ത്രാലയത്തിന്‍റെ ആവശൃ പ്രകാരമാണെന്‍കില്‍ മറ്റു സ്കൂളുകള്‍ക്കും അത് ബാധകമാകില്ലേ?  ഇന്തൃന്‍ സിലബസ്സുള്ള മറ്റ് സ്കൂളുകളുടെ മാനേജ്മെന്‍റുകള്‍ എന്ത് കൊണ്ട് അത് പിന്തുടരുന്നില്ല? അവിടെ മെച്ചപ്പെട്ട ക്ളാസ്സ് റൂമുകളും സൗകരൃങ്ങളും ഉള്ളത് കൊണ്ടാണോ?  അല്ലെന്‍കില്‍ രകഷിതാക്കള്‍  മക്കളേയും കൊണ്ട് ഓരോ പ്രവാസിയും  കടുത്ത സാന്‍പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ഈ ഘട്ടത്തിലും ടൂൃൂഷന്‍ സെന്‍ററുകളില്‍ അഭയം തേടട്ടെ എന്ന മനോഭാവമോ  എന്താണെന്ന് ബന്ധപ്പെട്ടവര്‍ വൃക്തമാക്കണം.            എന്നിട്ടും ബന്ധപ്പെട്ടവര്‍ എല്ലാം പോട്ടറിലുണ്ട് ,ഓണ്‍ലൈനിലുണ്ട് എന്ന് പറയുന്നത് വിഷമങ്ങളനുഭവിക്കുന്ന സാധാരണക്കാരായ രക്ഷിതാക്കളോടുള്ള അവഗണനയും പരിഹാസൃതയുമാണെന്ന് യു.പി.പി നേതാക്കള്‍ പറഞ്ഞു. യു.പി.പി.മീഡിയ കണ്‍വീനര്‍ എഫ്.എം ഫൈസല്‍ സ്വാഗതവും ജൃോതിഷ് പണിക്കര്‍ നന്ദിയും പറഞ്ഞ വാര്‍ത്താ സമ്മേളനത്തില്‍ മുന്‍ ഇന്തൃന്‍ സ്കൃള്‍ ചെയര്‍മാനും യു.പി.പി ചെയര്‍മാനുമായ എബ്രഹാം ജോണ്‍. , ബിജു,മോനി ഒടികണ്ടത്തില്‍,മസ് ഫിലിപ്പ്, അന്‍വര്‍ ശൂരനാട്,ഷിജുവര്‍ക്കി,എബിതോമസ്,ജോര്‍ജ്ജ് മാതൃു,സേവൃര്‍ തുടങ്ങിയവര്‍ പന്‍കെടുത്തു.

8 May 2024

Latest News