Fri , Mar 29 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കേരള സോഷ്യൽ ആൻഡ്‌ കൾച്ചറൽ അസോസിയേഷൻ വനിത വിഭാഗം പ്രവർത്തനം ആരംഭിച്ചു

Repoter: ജോമോൻ കുരിശിങ്കൽ

കേരള സോഷ്യൽ ആൻഡ്‌ കൾച്ചറൽ അസോസിയേഷൻ വനിത വിഭാഗം പ്രവർത്തനം ആരംഭിച്ചു. സുമിത്ര പ്രവീൺ കൺവീനർ ആയ കമ്മിറ്റിയിൽ നീതു സലീഷും, രമ സന്തോഷും ജോയിന്റ് കൺവീനർമാർ ആണ്. രാധ ശശിധരൻ, സുമ മനോഹർ, ലീബ രാജേഷ് എന്നിവർ ആണ് കമ്മിറ്റിയിലെ മറ്റു അംഗങ്ങൾ. 

സാമൂഹിക സാംസ്‌കാരിക ആദുരസേവനങ്ങൾക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പ്രവർത്തനങ്ങളും, കൂടാതെ തയ്യൽ ക്ലാസ്സ്‌, പ്രസംഗ കളരി, ലീഡർ ഷിപ്പ് ക്ലാസ്സുകളും ജൂൺ ആദ്യവാരത്തിൽ തുടങ്ങുന്നതാണെന്നു  സുമിത്ര പ്രവീൺ അറിയിച്ചു. 

പ്രസിഡന്റ്‌ സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ ഗോപകുമാർ, ജനറൽ സെക്രട്ടറി സതീഷ് നാരായണൻ തുടങ്ങിയവർ സംബന്ധിച്ചു.

29 March 2024

Latest News